Countdown starts for ISRO’s PSLV-C51/Amazonia-1 mission

The countdown for India’s one of the longest rocketing by Polar Satellite Launch Vehicle (PSLV) rocket carrying 19 satellites began at 8.54 a.m. on Saturday (February 27), said a top official of... Read more »

തണ്ണിത്തോട്ടില്‍ ബസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു : വനത്തിലേക്ക് ഓടിച്ചു കയറ്റി

    കോന്നി വാര്‍ത്ത : തണ്ണിത്തോട് പേരുവാലി ഇറക്കത്തില്‍ വെച്ചു  കോന്നി തണ്ണിത്തോട് ബസ്സിന്‍റെ ബ്രയിക്ക് നഷ്ടപ്പെട്ടു .ഡ്രൈവറുടെ സമയോചിതമായ ഇടപെടീല്‍ മൂലം വനത്തിലേക്ക് ബസ്സ് ഓടിച്ചു കയറ്റി ഇടിച്ചു നിര്‍ത്തി . 4 പേര്‍ക്ക് ചെറിയ പരിക്ക് പറ്റി .  ... Read more »

നിയമസഭാ പൊതു തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു

  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 258 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 18 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു

  ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട്... Read more »

സര്‍ക്കാര്‍ പരിസരത്തെ പോസ്റ്റര്‍ നീക്കം ചെയ്തു തുടങ്ങി

  ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ... Read more »

പത്തനംതിട്ട റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തിങ്കള്‍ മുതല്‍ പ്രവര്‍ത്തിക്കും

  പത്തനംതിട്ട കളക്ടറേറ്റില്‍ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ മാര്‍ച്ച് ഒന്നുമുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫ്രണ്ട്സ് ജനസേവനകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് കൗണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. Read more »

നിയമസഭാ തെരഞ്ഞെടുപ്പ്:വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തെ നിയോഗിച്ചു

  2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തിനെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. മാതൃകാ പെരുമാറ്റചട്ടം(മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റ്-എംസിസി) നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കാക്കുന്നതിനും... Read more »

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ

  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ്... Read more »