ശബരിമല പ്രസാദം തപാല്‍ വകുപ്പ് വീട്ടില്‍ എത്തിക്കും

കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി... Read more »

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

    കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ... Read more »

ജില്ലാ ആശുപത്രിയില്‍ ഒന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

  കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് രോഗം ബാധിച്ചവര്‍ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവും ഓപ്പറേഷന്‍ തീയേറ്ററും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ... Read more »

കോന്നി മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച റോഡുകളുടെ വിവരം ചുവടെ: ചിറ്റാർ പഞ്ചായത്തിൽമണിയാർ കട്ടച്ചിറ –... Read more »

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക്... Read more »

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം

  വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 22-25 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000/-... Read more »

കോന്നി പഞ്ചായത്തില്‍ കർഷമിത്രം ജൈവവളം വിതരണം ചെയ്തു

  കോന്നി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020 – 21 വാർഷിക പദ്ധതിയിൽ കൃഷി വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഇടവിള കൃഷി വ്യാപനം പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങ് വർഗ്ഗങ്ങൾ വിതരണം ചെയ്തു. ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി എന്നിവ അടങ്ങുന്ന 1500... Read more »

അങ്കണവാടി ജീവനക്കാര്‍ പിരിച്ചെടുത്ത 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

  റാന്നി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാര്‍ പിരിച്ചെടുത്ത 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. റാന്നി ബ്ലോക്ക് ലീഡര്‍ സി.എസ് ഉഷാകുമാരി, നാറാണംമൂഴി പഞ്ചായത്ത് ലീഡര്‍ വി.കെ ഉഷ എന്നിവരില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി.... Read more »

കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

  ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂര്‍ത്തീകരിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ... Read more »

നിസ്വാർഥ പുരസ്കാരം ഡോ. എം എസ്‌ സുനിലിന് ലഭിച്ചു

  റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ്‌ മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന്‌ പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു. ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച്... Read more »
error: Content is protected !!