പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു. ഇനി സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും മാനസിക പീഡനവുമാണ് രാജി വയ്ക്കാന്‍ കാരണം.ഈ പാര്‍ട്ടിയുടെ അപചയം ഞെട്ടിക്കുന്നതാണെന്നും രണ്ടോ മൂന്നോ പേരടങ്ങുന്ന... Read more »

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ... Read more »

ജോലി ഒഴിവ്

ജോലി ഒഴിവ് ഇന്റര്‍വ്യൂ മെഴുവേലി ഗവ. വനിത ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 24ന് രാവിലെ 11ന് ഐടിഐയില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ഈ ട്രേഡില്‍ എന്റ്റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി... Read more »

പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്‌സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഈ മാസം... Read more »

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

അരുവാപ്പുലം പഞ്ചായത്തില്‍ ഇടതിന് പൂര്‍ണ്ണ ആധിപത്യം : പ്രസിഡന്‍റാകുവാന്‍ യോഗ്യത പട്ടികയില്‍ രണ്ടു പേര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തോട്ടം മേഖലയും ആദിവാസി മേഖലയും ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്‍റെ ഭരണം ഇടത് പക്ഷത്തിന് കിട്ടിയതിന് പിന്നില്‍ കോന്നി എം എല്‍ എ തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജനം ഏറ്റെടുത്തു... Read more »

കോൺഗ്രസ്സില്‍ കുറെ “നാമധാരികൾ” കളിച്ച ഈ കളിയുണ്ടല്ലോ അസ്സലായിട്ടുണ്ട്

കോൺഗ്രസ്സില്‍ കുറെ “നാമധാരികൾ” കളിച്ച ഈ കളിയുണ്ടല്ലോ അസ്സലായിട്ടുണ്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തോറ്റ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവായ സാമുവൽ കിഴക്കുപുറത്തിന്‍റെ ഭാര്യ മിനിസാമുവലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് .   പത്തനംതിട്ട ജില്ലാ... Read more »

പത്തനംതിട്ട ജില്ലക്കാര്‍ക്ക് അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയെ ഓര്‍മ്മയുണ്ടോ

  രാഷ്‌ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക്‌ രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട്‌ അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്‍റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു. ഡിസംബർ 19: ഇൻഡോ – പാക്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ... Read more »

ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി

  ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായാല്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ.... Read more »

കാക്കാംതുണ്ട്-പേഴുംകാട് റോഡില്‍ ഗതാഗതം നിരോധിച്ചു

  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട, മൈലപ്ര ഗ്രാമപഞ്ചായത്തിലെ കാക്കാംതുണ്ട്-പേഴുംകാട് റോഡ് (വാര്‍ഡ് 10) കോണ്‍ക്രീറ്റ് ചെയ്യുന്നതിനു വേണ്ടി ഇതുവഴിയുള്ള ഗതാഗതം ഈ മാസം 19(ശനി) മുതല്‍ 2021 ജനുവരി മൂന്നുവരെ നിരോധിച്ചു. കരിങ്കുറ്റിക്കല്‍പടി ഭാഗം വരെയുള്ളവര്‍ കാക്കാംതുണ്ട് വഴിയും പുതുവേലില്‍... Read more »
error: Content is protected !!