കാക്കാംതുണ്ട്-പേഴുംകാട് റോഡില്‍ ഗതാഗതം നിരോധിച്ചു

  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട, മൈലപ്ര ഗ്രാമപഞ്ചായത്തിലെ കാക്കാംതുണ്ട്-പേഴുംകാട് റോഡ് (വാര്‍ഡ് 10) കോണ്‍ക്രീറ്റ് ചെയ്യുന്നതിനു വേണ്ടി ഇതുവഴിയുള്ള ഗതാഗതം ഈ മാസം 19(ശനി) മുതല്‍ 2021 ജനുവരി മൂന്നുവരെ നിരോധിച്ചു. കരിങ്കുറ്റിക്കല്‍പടി ഭാഗം വരെയുള്ളവര്‍ കാക്കാംതുണ്ട് വഴിയും പുതുവേലില്‍... Read more »

സംസ്ഥാനത്ത് നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി എ.എഫ്.എസ് പരീക്ഷ മാറ്റിവച്ചു

  മലപ്പുറം കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ രാവിലെ നടക്കാൻ ഇരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി എ.എഫ്.എസ് പരീക്ഷ മാറ്റിവച്ചു. ഉച്ചക്കുള്ള പരീക്ഷ കൃത്യ സമയത്ത് ആരംഭിക്കും. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം... Read more »

രണ്ട് ബൂത്തുകളിൽ റീപോളിംഗ് നാളെ (ഡിസംബർ 18)

  വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച്. സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലും റീപോളിംഗ് (ഡിസംബർ 18) നടക്കുമെന്ന് സംസ്ഥാന... Read more »

ശബരിമല: വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മണ്ഡല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ആവശ്യത്തിന് മരുന്നും ചികിത്സയും എന്നതിന് പുറമേ അത്യാവശ്യ ഘട്ടത്തില്‍ ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് സേവനങ്ങള്‍വരെ തീര്‍ഥാടന കാലത്തേക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്.... Read more »

പന്തളത്തെ കൊലപാതകം:പ്രതിയെ കണ്ടെത്തിയത് പോലീസിന്റെ ചടുല നീക്കത്തിലൂടെ

  konnivartha.com : പന്തളം കുരമ്പാലയില്‍ വോട്ടെണ്ണല്‍ ദിവസം കൊല്ലപ്പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്തിയത് പോലീസിന്റെ വലിയ നേട്ടമാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. കൊലപാതകമാണെന്ന് വ്യക്തമായപ്പോള്‍ തന്നെ ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാള വിദഗ്ധരെയും ഡോഗ്... Read more »

പത്തനംതിട്ട ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡിജിപിയുടെ ഉന്നത ബഹുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി നേടി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത... Read more »

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : പരീക്ഷ നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നാലിന് നടക്കേണ്ടിയിരുന്ന റൂറല്‍ ഡെവലപ്മെന്റ് വകുപ്പിലെ ലക്ചറര്‍ ഗ്രേഡ് വണ്‍ റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം. 068/2015) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഈ മാസം 19 ന് രാവിലെ... Read more »

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പി.എസ്.സി പരീക്ഷ; ജില്ല മാറ്റാന്‍ അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല, എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം.   ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യൂസര്‍... Read more »

ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു വേണം : ക്വട്ടേഷന്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്കു നല്‍കുന്നതിന് വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍... Read more »