Trending Now

ഹരികെയിന്‍ ഇര്‍മാ ഭീഷണി: താത്ക്കാലിക താമസ സൗകര്യം നല്‍കും

  ഫിലഡല്‍ഫിയ: ഹരികെയിന്‍ ഇര്‍മാ ഭീഷണിയില്‍നിന്ന് സ്ഥലം മാറി നില്ക്കുവാന്‍ താമസസൗകര്യം തേടുന്ന ഫ്‌ളോറിഡക്കാര്‍ക്ക് താത്ക്കാലിക താമസ സൗകര്യം നല്‍കുവന്‍ ഓര്‍മാ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസീയേഷന്‍) പ്രവര്‍ത്തകര്‍ തയ്യാറാണ്. ഫിലഡല്‍ഫിയയിലാണ് സ്വഭവനങ്ങളില്‍ ഓര്‍മാ അംഗങ്ങള്‍ താത്ക്കാലിക താമസ ഇടം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:... Read more »

കോന്നിയുടെ ഹൃദയത്തില്‍ മലിന ജലം :കൊതുകും കൂത്താടിയും പെരുകുന്നു

ജലജന്യ രോഗങ്ങള്‍ പടരുമ്പോള്‍ കോന്നിയുടെ ഹൃദയ ഭാഗത്ത് മലിന ജലംകെട്ടി കിടന്ന് സാംക്രമിക രോഗ ഭീതി പടര്‍ത്തുന്നു .കോന്നി വലിയ പാലത്തിനു സമീപമാണ് ആരോഗ്യ വകുപ്പിന് നാണക്കേട്‌ സമ്മാനിക്കുന്ന ഈ ജലാശയം .തൊട്ടടുത്ത്‌ കോന്നി ജി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു .കോന്നി... Read more »

സീതതോട്ടിലെ താരത്തിന്‍റെ സ്മരണയില്‍ മലയാലപ്പുഴയില്‍ സ്മാഷ്‌

പത്തനംതിട്ട,ഇന്ത്യന്‍ മിലിറ്ററി വോളിബോള്‍ ടീമില്‍ അംഗമായിരിക്കെ,കളി കഴിഞ്ഞു മടങ്ങുന്ന വേളയില്‍ ഹരിയാന അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച താരത്തിന്‍റെ സ്മരണക്കായി മലയാലപ്പുഴയില്‍ ടൂര്‍ണമെന്റ്. സീതത്തോട് സ്വദേശിയായ ടിനു ജെയിംസ്‌ പട്ടാളത്തില്‍ ജോലി ലഭിക്കും മുന്‍പ് വോളിബോള്‍ കളിയ്ക്കാന്‍ നാലു ദശാബ്ദത്തെ പാരമ്പര്യമുള്ള മലയാലപ്പുഴ എം ആര്‍... Read more »

മധുരയില്‍ വാഹനാപകടം: നാല് മലയാളികൾ മരിച്ചു

  തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സജീദ് സലിം, ഖദീജ ഫിറോസ്, സജീന ഫിറോസ്, നൂർജഹാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ... Read more »

വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹം

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യെക്തി പരമായ അഭിപ്രായമായി ഫേസ് ബുക്ക്‌ പേജില്‍ രേഖ പ്പെടുത്തി . ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ... Read more »

പ​ഠ​ന​യാ​ത്ര പോ​യ സം​ഘ​ത്തി​ന്‍റെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: രണ്ട് മലയാളി വി​ദ്യാ​ർ​ഥി​നി​ക​ൾ മരിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് പ​ഠ​ന യാ​ത്ര പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ക​ർ​ണാ​ട​ക​ത്തി​ലെ ചി​ക്ക​മം​ഗ​ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.ഐ​റി​ന്‍, മെ​റി​ന്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആണ് മരിച്ചത്.സു​ൽ​ത്താ​ൻ ബ​ത്തേ​രി കൊ​ടു​വ​ട്ടി പു​ത്ത​ൻ​കു​ന്ന് പാ​ലി​യ​ത്ത്മോ​ളേ​ൽ പി.​ടി. ജോ​ർ​ജി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ളാ​ണ്... Read more »

രേഖ നായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു

  ന്യൂജേഴ്‌സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി ആദരിക്കുന്നതെന്നു ചെയര്‍മാന്‍... Read more »

ബ്രാംപ്ടന്‍ മലയാളി സമാജത്തിന്‍റെ പുതിയ ഭരണസമിതി നിലവില്‍ വന്നു

ബ്രാംപ്ടന്‍: കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര ആക്കി മാറ്റി മാതൃക കാട്ടിയ സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ... Read more »

ഭീതി വിതച്ച് “ഇര്‍മ’ ഫ്‌ളോറിഡയിലേക്ക്; ജനങ്ങളെ ഒഴിപ്പിച്ചു

  മയാമി: ഹൂസ്റ്റണില്‍ സംഹാരതാണ്ഡവമാടിയ “ഹാര്‍വി’ ചുഴലി കൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനു മുമ്പ് അടുത്ത ഹരിക്കയിന്‍ “ഇര്‍മ’ ഭീതി പരത്തി ഫ്‌ളോറിഡാ തീരത്തേക്ക് എത്തുന്നു. നാഷണല്‍ ഹരിക്കയിന്‍ സെന്ററിന്റെ വിലയിരുത്തലില്‍ അറ്റ്‌ലാന്റിക് സമദ്രത്തില്‍ രൂപംകൊണ്ട ഏറ്റവും ശക്തിയും, വലിപ്പവും- ഔട്ടര്‍ ബാന്റ്; മണിക്കൂറില്‍ 185... Read more »

ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള

ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു ……………………………………. നാനാവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരേമനസോടെ ഒത്തുചേരുന്ന ആറന്മുള ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉതൃട്ടാതി ജലമേള ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയും വയലുകളും... Read more »
error: Content is protected !!