തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ ഹൃദയാഘാത സാധ്യത അറിയാം

  എന്‍റെ ഹൃദയമേ നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നെ ബാധിക്കും .നീ ആരോഗ്യത്തോടെ ഇരിക്കുക .നിന്നെ ഞാന്‍ അറിയുന്നു .ആരോഗ്യം നിലനിര്‍ത്തുവാനും അസുഖങ്ങള്‍ ഉണ്ടോ എന്ന് അറിയുവാനും ആദ്യം ഓടി ചെല്ലുന്നത് ഡോക്ടറുടെ അടുത്ത് .വേണ്ടുന്നതും വേണ്ടാത്തതുമായ പരിശോധനകള്‍ .ഒടുവില്‍ ഒരു അസുഖവും... Read more »

പരുമല പെരുന്നാള്‍  : സര്‍ക്കാര്‍തല  ക്രമീകരണങ്ങള്‍ തീരുമാനമായി

തീര്‍ഥാടകരെത്തുന്ന  റോഡുകള്‍ ഉടന്‍ സഞ്ചാര യോഗ്യമാക്കണം പരുമല പെരുന്നാളിന് തീര്‍ഥാടകരെത്തുന്ന റോഡുകള്‍ കുഴികള്‍ അടച്ച് ഉടന്‍ സഞ്ചാര യോഗ്യമാക്കണമെന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ  പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് കര്‍ശന നിര്‍ദേശം നല്‍കി.   പരുമല പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല ക്രമീകരണങള്‍... Read more »

ദക്ഷിണമേഖല സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷ-വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി മാത്യു ടി തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ കായിക താരങ്ങളും തങ്ങളുടെ കഴിവ് പൂര്‍ണതോതില്‍ പുറത്തെടുക്കുവാന്‍ പത്തനംതിട്ടയുടെ വേദിക്ക് സാധിക്കട്ടെയെന്ന് മന്ത്രി കായിക... Read more »

1000 ഗ്രാമ ചന്തകള്‍ ഉടന്‍ ആരംഭിക്കും

കുടുംബശ്രീയുമായി സഹകരിച്ച് സംസ്ഥാനത്ത് 1000 ഗ്രാമ ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു  വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ) 16-ാമത് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് വിതരണവും തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു . മൊബൈല്‍ ഗ്രാമ ചന്തകളായിരിക്കും ആരംഭിക്കുക. ഒരു... Read more »

കെ.എം ജോസഫ് മികച്ച കര്‍ഷകന്‍; പത്തനംതിട്ട മികച്ച ജില്ല

കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു കെ.എം ജോസഫ് മികച്ച കര്‍ഷകന്‍; പത്തനംതിട്ട മികച്ച ജില്ല സംസ്ഥാന തലത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കൃഷി വകുപ്പിന്റെ ഹരിത കീര്‍ത്തി അവാര്‍ഡിന് എറണാകുളം ജില്ലയിലെ കെ.എം ജോസഫ് അര്‍ഹനായി. മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്ക് ലഭിച്ചു. മികച്ച... Read more »

പ്രവാസി മലയാളികള്‍ക്കായി പ്രത്യേക പാര്‍പ്പിടപദ്ധതി

  പ്രവാസി മലയാളികള്‍ക്കായി സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകപാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന... Read more »

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാവാന്‍ അപേക്ഷിക്കാം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിധിനിര്‍ണയത്തിനു യോഗ്യരായ വിധികര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധികര്‍ത്താക്കളായിരിക്കാന്‍ താല്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ മാതൃകയില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിശ്ചിത മാതൃകയുടെ പ്രിന്റ് എടുത്ത് ബയോഡേറ്റ രേഖപ്പെടുത്തി വി. ശ്രീകുമാര്‍,... Read more »

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശബരിമലയില്‍ എത്തും

  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ മാസം 17ന് ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തും. പി​ണ​റാ​യി​വിജയന്‍ ആദ്യമായാണ് ശ​ബ​രി​മ​ല യില്‍ എത്തുന്നത്‌ .മുഖ്യമന്ത്രി യായിരുന്ന അച്ചുതാനന്ദന്‍ ശബരിമലയില്‍ എത്തിയിരുന്നു . സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ക്കു​ന്ന പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ ശി​ലാ സ്ഥാ​പ​ന​ത്തി​നാ​യാ​ണ് 17നു ​രാ​വി​ലെ... Read more »

ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തംമൂലം മ​രി​ച്ചു

  തൊ​ടു​പു​ഴ ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ദേ​വ​രാ​ജ്(31) ആ​ണു മ​രി​ച്ച​ത്. ഒ​മാ​നി​ലെ സോ​ഹാ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു . ഒ​മാ​നി​ൽ ന​ഴ്സാ​യ സി​നി​യാ​ണു ഭാ​ര്യ. Read more »

കോന്നി താലൂക്കില്‍ അസി .ലേബര്‍ ഓഫീസ് വേണം

  കോന്നിയില്‍ ആര്‍ ടി ഓഫീസ് ആരംഭിക്കാനുള്ള തീരുമാനത്തെ സതേണ്‍ മോട്ടോര്‍ ആന്‍ഡ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ്‌ യുണിയന്‍ (ഐ എന്‍ ടി യു സി )ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.താലൂക്ക് ആസ്ഥാനമായിട്ടും കോന്നിയില്‍ അസി.ലേബര്‍ ഓഫീസറുടെ കാര്യാലയം തുറക്കാത്തതിനാല്‍ മലയോര മേഖലയിലെ തൊഴിലാളികളുടെ... Read more »