എംപ്ലോയ്‌മെന്റ്   രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

    konnivartha.com: വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99   മുതല്‍ 08/2023  വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍  പുതുക്കാന്‍   കഴിയാതിരുന്നവര്‍ക്കും പ്രസ്തുത  കാലയളവില്‍  രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ  രജിസ്റ്റര്‍... Read more »

ജാഗ്രതാ നിര്‍ദേശം: 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും

  konnivartha.com: കെഎസ്ഇബി ലിമിറ്റഡ് അടൂര്‍ സബ് സ്റ്റേഷനില്‍ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിര്‍മിച്ച 110 കെവി നിലവാരത്തിലുളള ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടൂര്‍ താലൂക്കിലെ പറക്കോട് ടിബി ജംഗ്ഷന്‍, അറുകാലിക്കല്‍ കിഴക്ക്, അറുകാലിക്കല്‍ പടിഞ്ഞാറ്, ഏഴംകുളം, നെടുമണ്‍, പറമ്പ്... Read more »

ശബരിമലയിലെ തിരക്ക് :നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍

  konnivartha.com: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ എ ഷിബു. നിലയ്ക്കലില്‍ നിലവില്‍ 1500 വാഹനങ്ങള്‍ക്കാണ് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.... Read more »

നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല )

നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല ) www.konnivartha.com നവകേരളസദസ്: വാര്‍ത്താ സമ്മേളനം ( ഡിസംബര്‍ 15) നവകേരളസദസിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന പത്രസമ്മേളനം (15) ഉച്ച കഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നവകേരളസദസ് :പ്രഭാതയോഗത്തില്‍... Read more »

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍

  konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ഫാര്‍മസിസ്റ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയത്തിന്റെയും തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന... Read more »

തൊഴിലും, തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മാർച്ച് നടത്തി

  konnivartha.com/ പത്തനംതിട്ട : തൊഴിലും, തൊഴിൽ സ്ഥാപനങ്ങളും  സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മെഡിക്കൽ ടെക്‌നീഷ്യരും, ഉടമകളും ചേര്‍ന്ന് പത്തനംതിട്ട ഡി എം ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക.തൊഴിലും, തൊഴിലിടങ്ങളും സംരക്ഷിക്കുക പൊതുജനാരോഗ്യ സംരക്ഷണം... Read more »

യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രമുഖമായ യുവജന കൂട്ടായ്മയായ കോന്നി അട്ടച്ചാക്കല്‍  മഹിമ ആര്‍ട്ട്സ് & സ്പോര്‍ട്ട് ക്ലബ് ഒരുക്കിയ ഇരുപതടിയുള്ള യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു. ലോക ജനത യുദ്ധത്തിന്‍റെ കെടുതിയിൽ മുങ്ങി നിൽക്കുമ്പോൾ എത്തുന്ന ക്രിസ്മസ് രാവുകൾക്ക് പുതിയൊരു ആശയതലം കണ്ടെത്തുകയാണ് യുദ്ധവിരുദ്ധ... Read more »

ശബരിമലയിലെ ചടങ്ങുകൾ (15.12.2023)

www.konnivartha.com   പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി... Read more »

ഒരു ഭക്തന്‍റെയും കണ്ണുനീർ വീഴ്ത്തില്ല: മന്ത്രി കെ രാധാകൃഷ്ണൻ

സന്നിധാനത്തെ വിവിധ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി konnivartha.com: ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്ന് പട്ടിക ജാതി- പട്ടിക വർഗ്ഗ- ദേവസ്വം -പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്,... Read more »

ജിതേഷ്ജിയ്ക്ക് ‘സാന്ത്വനപ്രഭ’ പുരസ്‌കാരം സമ്മാനിച്ചു

  konnivartha.com: മാവേലിക്കര സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ’ പുരസ്‌കാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ... Read more »
error: Content is protected !!