Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: പത്തനംതിട്ട ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാവുന്നതിനു സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് ഒപ്പം കോവിഡ് കേസുകളും ജില്ലയില്‍... Read more »

konnivartha.com: വന്യജീവികളും കർഷകരും തമ്മിലുള്ള സംഘർഷം തുടർന്നു കൊണ്ടിരിക്കുന്നതിനിടയിൽ കടുവയും നാട്ടിലിങ്ങി മനുഷ്യനെ പിച്ചി ചീന്തി തിന്നാൻ തുടങ്ങിയിരിക്കുന്നു. ആന ,കുരങ്ങു പന്നി എന്നിവയുടെ ശല്യം കാരണം പത്തനംതിട്ട ടൗണിലും ഉൾനാടൻ ഗ്രാമങ്ങളിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത് . വന്യ... Read more »

konnivartha.com/ പത്തനംതിട്ട: വന്യജീവികളുടെ ആക്രമണ മൂലം മരണം കേരളത്തിൽ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് കെഡിപി പത്തനംതിട്ട ജില്ല കമ്മറ്റി ആരോപിച്ചു . അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരം കാണാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്.... Read more »

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാശ്രയക്ക് പണിത് നൽകുന്ന 294 ആമത്തെ സ്നേഹ ഭവനം മലേശമംഗലം പട്ടിപ്പറമ്പ് കുറുമങ്ങാട്ടുപടി സുധയ്ക്കും രണ്ട് കുട്ടികൾക്കും ആയി യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ശിക്കാഗോ ചാപ്റ്ററിന്റെ സഹായത്താൽ... Read more »

KONNIVARTHA.COM: യാത്രക്കാരുടെ ആവിശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു.ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 05:40 മുതൽ ആരംഭിക്കും. ഹരിപ്പാട് നിന്നും പത്തനംതിട്ടക്ക് ആദ്യ സർവീസ് :: 06:30 നു ആരംഭിക്കും.... Read more »