കൂടല്‍ രാജഗിരി ഭാഗത്ത്‌ മാനുകള്‍ : ഇവയെ വേട്ടയാടാന്‍ പുറകെ പുലിയും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ കൂടല്‍ രാജഗിരി ഭാഗത്ത്‌ കൂട്ടമായി മാന്‍ ഇറങ്ങി . ഇവയെ പിടിക്കാന്‍ പിന്നാലെ പുലിയും . കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടമായി പുള്ളി മാനുകളെ കാണുന്നു എന്ന് യാത്രികര്‍ പറയുന്നു . സന്ധ്യ കഴിഞ്ഞാല്‍ മാനുകളെ റോഡ്‌ അരുകിലും... Read more »

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

  konnivartha.com: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും... Read more »

കരുമാടിയിലെ ജല ശുചീകരണ പ്ലാന്റിൽ ജൽ ദീവാലി ക്യാമ്പെയിൻ സംഘടിപ്പിച്ചു

    കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ – അമൃത് പദ്ധതി പ്രകാരമുള്ള ജൽ ദീവാലി യജ്ഞം ആലപ്പുഴ കരുമാടിയിൽ സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കരുമാടിയിലെ 68 എം.എൽ. ഡി... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/11/2023)

കെട്ടിടനികുതി അടയ്ക്കണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ടു നികുതി ദായകരുടെ സൗകര്യാര്‍ഥം  നാളിതുവരെ ഒടുക്കേണ്ട കെട്ടിട നികുതി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കുമെന്നും എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി... Read more »

ശബരിമല തീര്‍ഥാടനം സൗകര്യപ്രദമാക്കാന്‍ അയ്യന്‍ ആപ്പുമായി വനം വകുപ്പ്

വനം വകുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ 15നു പൂര്‍ത്തിയാകും: മന്ത്രി ശശീന്ദ്രന്‍ അയ്യന്‍ മൊബെല്‍ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു konnivartha.com: വനം വകുപ്പിന്റെ ശബരിമല മണ്ഡലമകരവിളക്ക് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ 15നു പൂര്‍ത്തിയാകുമെന്നു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ശബരിമല... Read more »

പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: കളക്ടര്‍

konnivartha.com: പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവിധഒരുക്കങ്ങളും പൂര്‍ത്തിയാക്കും.ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക്... Read more »

ശബരിമല തീര്‍ഥാടനം: പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ ( 09/11/2023)

  ശബരിമല തീര്‍ഥാടനം;പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. ശബരിമല തീര്‍ഥാടനം;വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം ശബരിമല... Read more »

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

  konnivartha.com: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ്... Read more »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU)സത്യാഗ്രഹം നടത്തി

  konnivartha.com: പെൻഷൻ പരിഷ്ക്കരണ- ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) നേതൃത്വത്തില്‍ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹം കോന്നി ടൗണിൽ നടന്നു.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഷാജി സത്യാഗ്രഹം ഉദ്ഘാടനം... Read more »

അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

  konnivartha.com: പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് മാര്‍ത്തോമ്മാ പള്ളിയുടെ സമീപത്തു അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു ചുമട്ടു തൊഴിലാളി മരിച്ചു . പത്തനംതിട്ട മേലെ വെട്ടിപ്രം നെല്ലിക്കാട്ടില്‍ പ്രസന്നന്‍ ( 53)ആണ് മരിച്ചത് . ഉച്ചയ്ക്ക് രണ്ടു മണിയോടെ... Read more »
error: Content is protected !!