Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ്... Read more »

ഗതാഗതനിയന്ത്രണം ഇ.വി. റോഡില്‍ പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണപ്രവൃത്തി തുടങ്ങിയതിനാല്‍ ഇന്ന് (9) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി അടൂര്‍ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു... Read more »

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ റിസോര്‍സ് സെന്ററിന്റെ ദേശീയക്യാന്‍സര്‍ ബോധവത്ക്കരണദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പഞ്ചായത്തുഹാളില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ ബോധവത്കരണത്തിലൂടെ രോഗലക്ഷണം ഉള്ളവരെ നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുന്നതിനാണ് പരിശീലന പരിപാടിയിലൂടെ പഞ്ചായത്തിലെ കുടുംബശ്രീ ലക്ഷ്യം... Read more »

സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടര്‍ എ ഷിബു അടൂര്‍ സ്മിത തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതല്‍ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാ പരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടാണ്... Read more »

konnivartha.com: കുടുംബശ്രീ ഹോം ഷോപ്പിയില്‍ ഹോം ഷോപ്പര്‍ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപയ്ക്ക് മുകളില്‍ വരെ വരുമാനം ലഭിക്കും. മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ... Read more »

ഗിന്നസുകാരുടെ സംഗമത്തിൽ ആറ് വയസ്സുകാരനും തൊണ്ണൂറ്റിയാറ് വയസ്സുകാരനും താരങ്ങളായി konnivartha.com: വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്‍റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവായ ആറ്... Read more »

konnivartha.com: വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി.മൂന്നുപേര്‍ രക്ഷപ്പെട്ടു.കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസും മാവോവാദിസംഘത്തെ വളഞ്ഞത്.തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി.രണ്ട് എ.കെ. 47 തോക്കുകളും... Read more »

കേരളീയം 2023 ന്‍റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും,... Read more »

konnivartha.com/ പത്തനംതിട്ട : അടൂരിലെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച്മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ മൂന്ന് പേരെ അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഉത്തർപ്രദേശ് ആഗ്ര ജില്ലയിൽ, കുബേർപ്പൂർ തെഹസിൽദാർ സിംഗിന്റെ മകൻ... Read more »