Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, തര്‍ജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഫയല്‍ എഴുത്തു മത്സരത്തില്‍ കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് രേഷ്മ... Read more »

കാലിത്തീറ്റവില ക്രമീകരിക്കുമെന്ന് ക്ഷീരവികസനവും മൃഗസംരക്ഷണവും വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വെച്ചൂച്ചിറ എ ടി എം ഹാളില്‍ നടന്ന ക്ഷീരസംഗമം നിറവ് 2023-ന്റെ പൊതുസമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കള്‍ക്കു ശാസ്ത്രീയതീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. കാലിത്തീറ്റവില കുറയ്ക്കുന്നതിനായി... Read more »

മലയാള സിനിമാചരിത്രം വരച്ചിട്ട് ചലച്ചിത്ര അക്കാദമിയുടെ പ്രദര്‍ശനം മലയാള സിനിമാചരിത്രവും നേട്ടങ്ങളും രേഖപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോ: വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ പ്രദര്‍ശനം. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയല്‍, ആദ്യ നിശബ്ദ ചിത്രം വിഗതകുമാരന്‍,... Read more »

konnivartha.com: നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. . ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്‍ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും,... Read more »

കേരളീയത്തില്‍ (നവംബര്‍ 4) സെമിനാര്‍ എല്ലാ ദിവസവും 9:30 മുതല്‍ 1:30 വരെ വേദി: നിയമസഭാ ഹാള്‍ വിഷയം : കേരളത്തിലെ വ്യവസായ രംഗം അധ്യക്ഷന്‍ : പി. രാജീവ്(വ്യവസായ, നിയമ, കയര്‍വകുപ്പ് മന്ത്രി) വിഷയാവതരണം : സുമന്‍ ബില്ല ഐ.എ.എസ്. സംഘാടനം :... Read more »

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 03-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട് 04-11-2023 : പത്തനംതിട്ട, ഇടുക്കി 05-11-2023 : പത്തനംതിട്ട,... Read more »

ശരത്ത് konnivatha.com; നവംബർ 2 നിത്യചൈതന്യയതിയുടെ ജന്മദിനം.’ യതി’ എന്ന വാക്ക് കേൾക്കുമ്പോൾ കൂടുതൽ പേർക്കും മനസ്സിലേക്ക് വരുന്നത് ഹിമാലയസാനുക്കളിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന ‘മഞ്ഞുമനുഷ്യനെ ‘ പറ്റിയാവാം. എന്നാൽ മലയാളികൾ ആയ വായനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്കെത്തുക നിത്യചൈതന്യയതി എന്ന വേറിട്ട എഴുത്തുകാരനെപ്പറ്റിയാവും.ഒരു... Read more »

‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു ‘നമ്മളെങ്ങനെ നമ്മളായി’ കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്’ എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍... Read more »

konnivartha.com/ പത്തനംതിട്ട : ആളില്ലാത്ത വീടുകൾ കുത്തിതുറന്ന് മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട പോലീസ് പിടികൂടി.രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ സായൂജ് (22),അമ്പലക്കടവിൽ വാടകക്ക് താമസിക്കുന്ന വള്ളിക്കോട് സ്വദേശി ജിബിൻ കെ ജോയി (21),നല്ലാനിക്കുന്നു കോടം കാലായിൽ വിഷ്ണു (24),മുട്ടതുകോണം പുല്ലാമല തടത്തുവിളയിൽ... Read more »