ആദായ നികുതി കമ്മീഷ്ണറായി ചുമതലയേറ്റു

  konnivartha.com: തിരുവനന്തപുരം ആദായ നികുതി ചീഫ്‌ കമ്മിഷണര്‍ ആയി  ലളിത്‌ കൃഷ്ണ സിങ്‌ ദഹിയ ഐ. ആര്‍.എസ്‌ ചുമതലയേറ്റു. ലുധിയാനയില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 1990 ബാച്ച്‌ ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥനായ അദ്ദേഹം മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി... Read more »

2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

    2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി പുരസ്‌കാരം konnivartha.com: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ... Read more »

കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ കോഴ്സ്

ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജയിൽ 6 സീറ്റുകൾ konnivartha.com: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ... Read more »

എഫ് സി ഐ ഫിറ്റ് ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു

    തിരുവനന്തപുരത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റീജണൽ ഓഫീസ്, ഫിറ്റ് ഇന്ത്യ സ്വച്ഛതാ ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു. എഫ്സിഐ ജനറൽ മാനേജർ സി പി സഹാറൻ രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞയെടുത്തു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ എഫ്... Read more »

ചില്ലിഗ്രാമം പദ്ധതിക്ക് പന്തളം തെക്കേക്കരയില്‍ തുടക്കം

  konnivartha.com: മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ... Read more »

മലയാളഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കേണ്ടതിന്‍റെ  ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്ക്: ജില്ലാ കളക്ടര്‍ എ ഷിബു

  മലയാളഭാഷയുടെ പ്രാധാന്യം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

വായനയാവണം ലഹരി: ഡപ്യൂട്ടി സ്പീക്കര്‍

  വിദ്യാര്‍ഥികള്‍ക്ക് വായനയാവണം ലഹരിയെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ ഭവനം ലഹരി മുക്തം ഭവനസന്ദര്‍ശന പരിപാടിയുടെ ജില്ലാതലഉദ്ഘാടനം അടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം സമൂഹത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.... Read more »

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു

konnivartha.com: കോന്നി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കവി ബോധേശ്വരൻ രചിച്ച കേരളഗാനം സ്കൂളിലെ മുഴുവൻ കുട്ടികളും ഒന്നിച്ച് ആലപിച്ചത് വ്യത്യസ്തമായ അനുഭവമായി. മലയാള കവികളിൽ പ്രശസ്തരായവരുടെ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.ക്വിസ്,സംഘഗാനം,പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു. മലയാള ഭാഷാ ദിനാചരണത്തിന്‍റെ... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 01/11/2023)

പ്രാദേശിക അവധി പരുമലപ്പളളി പെരുനാള്‍  നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം  ( നവംബര്‍  2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച്  ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല. അപേക്ഷ ക്ഷണിച്ചു   പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി... Read more »

കേരളീയം : വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 01/11/2023)

  ‘കേരളീയം’ ടൈം സ്‌ക്വയറിലും കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര്‍ ഒന്നിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ... Read more »
error: Content is protected !!