Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേരളീയം മാധ്യമസെമിനാർ; രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെത്തും കേരളീയത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാറിൽ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകർ പാനലിസ്റ്റുകളാകും. കേരളത്തിലെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സെമിനാർ നടക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്... Read more »

konnivartha.com: അടൂര്‍ കെ.പി.റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബൈക്ക് മോഷ്ടിച്ചതെന്ന് അടൂർ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പുനലൂർ കരവാളൂർ കലയനാട് പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി.മുകേഷ്(32),പത്തനാപുരം പുന്നല... Read more »

konnivartha.com/ പത്തനംതിട്ട : തമിഴ്നാട് പോലീസ് ഒന്നരവർഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാർ നീലിപിലാവിൽ നിന്നും ചിറ്റാർ പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ സുടലൈകണ്ണിന്റെ മകൻ... Read more »

konnivartha.com: കവിയും നാടക-സിനിമാ പ്രവർത്തകനുമായ പത്തനംതിട്ട പൂങ്കാവ് കുളത്തിങ്കൽ വീട്ടില്‍ അഡ്വ. പി എന്‍ രാമകൃഷ്ണ കുറുപ്പ് (പി എൻ ആർ കുറുപ്പ്) (79)അന്തരിച്ചു. അമേൻ-തഥാസ്തു എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുലയാടി മക്കൾ’ എന്ന പ്രശസ്തമായ... Read more »

ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി . ഗാസ്സയിൽ ഇസ്രയേലിന്‍റെ കനത്ത വ്യോമാക്രമണം ആണ് ഉണ്ടായത് . ഗാസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗാസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍... Read more »

നവംബർ 12 ന് ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ... Read more »

KONNIVARTHA.COM/ കലഞ്ഞൂര്‍ : പത്തനംതിട്ട കലഞ്ഞൂരില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില്‍ വീട്ടില്‍ കയറി ഒരാളെ കടിച്ചു . കലഞ്ഞൂര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് . ഏതു സമയത്തും ആര്‍ക്കും കടി കിട്ടാം . കടി... Read more »

കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023) കാട്ടാക്കടയിൽ (ഒക്‌ടോ 29) 1001 പേരുടെ കേരളീയം മെഗാ തിരുവാതിര സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ ഒക്‌ടോബർ 29ന് 1001 പേർ... Read more »

ക്ഷീരസംഗമം -നിറവ് 2023 ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.നവംബര്‍ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളില്‍ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി... Read more »