ശബരിമല പാതയിലെ ഗതാഗതം സുഗമമാക്കുമെന്നു ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍

  അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ചു പിഴ ചുമത്തും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍. എ ഡി എം ബി. രാധകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ... Read more »

പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

  പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കളക്ടറേറ്റ്... Read more »

കേരളീയം വാര്‍ത്തകള്‍ ( 19/10/2023)

  രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി:മുഖ്യമന്ത്രി കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന... Read more »

സി ടി സി ആർ ഐ യിൽ യംഗ് പ്രൊഫഷണൽ ഒഴിവ് 

  konnivartha.com: തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്   “കസാവ കസ്റ്റാർഡ്” എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. നവംബർ 3ന്  രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും ... Read more »

ശുചീകരണ തൊഴിലാളികള്‍ ,ലൈഫ് ഗാര്‍ഡുമാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (റാന്നി പെരുന്നാട് )

  konnivartha.com: റാന്നി പെരുന്നാട്  ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്‍റെ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികള്‍ കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള ലൈഫ്... Read more »

പത്തനംതിട്ട ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് നാളെ ചുമതലയേല്‍ക്കും

  konnivartha.com: പത്തനംതിട്ടയുടെ 37- മത് ജില്ലാകളക്ടറായി എ. ഷിബു ഐഎഎസ് നാളെ (20) രാവിലെ 11 ന് ചുമതലയേല്‍ക്കും. കേരളാ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ... Read more »

കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു

  konnivartha.com: കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികന്‍ മുറിഞ്ഞകൽ  സന്ധ്യ സദനത്തില്‍ ഭരതൻ (80) മരണപ്പെട്ടു.ഒപ്പമുണ്ടായിരുന്ന മകൾ സന്ധ്യയെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു . കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്ക്... Read more »

പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു

  പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം... Read more »

കോന്നി വകയാറില്‍ വാഹനമിടിച്ച് പെരുമ്പാമ്പ്‌ ചത്തു

  konnivartha.com : കോന്നി വകയാര്‍ എസ് ബി ഐയ്ക്ക് സമീപം റോഡില്‍ വാഹനം ഇടിച്ചു പെരുമ്പാമ്പ്‌ ചത്തു . ചത്ത പാമ്പിനെ വഴി അരുകില്‍ എടുത്തു ഇട്ടു വാഹനയാത്രികര്‍ കടന്നു പോയി . രണ്ടു ദിവസം മുന്നേ ആണ് സംഭവം . ദുര്‍ഗന്ധം... Read more »

കേരളീയം വാര്‍ത്തകള്‍ ( 19/10/2023)

ചരിത്രം കുറിക്കാനൊരുങ്ങി: കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് : രജിസ്റ്റർ ചെയ്തത് 90,557 പേർ പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് (ഒക്‌ടോബർ 19) വൈകിട്ട് 7.30ന് നടക്കും. രജിസ്‌ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ്... Read more »
error: Content is protected !!