കോന്നിയൂര്‍ രാധാകൃഷ്ണന്‍( 82) നിര്യാതനായി

  konnivartha.com:സാംസ്കാരിക സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നകോന്നി പൌര്‍ണമിയില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82)നിര്യാതനായി . അഖില കേരള ബാലജനസഖ്യത്തിലൂടെ നിരവധി അനവധി വ്യക്തികളെ പൊതുധാരയിലേക്ക്‌ കൈ പിടിച്ചുയർത്തിയ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് വിവിധ സാസ്കാരികസാഹിത്യ... Read more »

വിമുക്തഭടന്മാര്‍ക്കായി ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം

  konnivartha.com: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 214 ഗേറ്റ് കീപ്പര്‍മാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒക്ടോബര്‍ 20 നു 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍... Read more »

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവുകള്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി,ഇലന്തൂര്‍,കോയിപ്രം, കോന്നി എന്നീ ബ്ലോക്കുകളിലായി നാലൊഴിവ്.വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍/ ലൈവ്സ്റ്റോക്ക്).... Read more »

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍... Read more »

മാലിന്യം തളളിയ വ്യക്തിയെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി

  konnivartha.com: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുറ്റിപൂവത്തുങ്കല്‍ പടിക്കല്‍ റോഡിനോട് ചേര്‍ന്ന് മാലിന്യം തള്ളിയ ആളിനെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി. ആറ്റാശേരില്‍ വീട്ടില്‍ മാത്യു ഫിലിപ്പ് എന്നയാളിനാണ് പിഴ തുകയുടെ 25 ശതമാനമായ 2500 രൂപ പാരിതോഷികമായി നല്‍കി. പഞ്ചായത്തില്‍... Read more »

ശക്തമായ മഴ സാധ്യത :പത്തനംതിട്ട ജില്ലയില്‍ 13 വരെ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 11-10-2023 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 12-10-2023... Read more »

അട്ടപ്പാടി വനസുന്ദരി മുതൽ അമ്പലപ്പുഴ പാൽപ്പായസം വരെ: കേരളീയം ഭക്ഷ്യമേള

  കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാൻ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്‌ളോഗർമാർ konnivartha.com: മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്‌ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി... Read more »

ഹോണ്ട ഹൈനസ് സിബി350 ലെഗസി,  സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷനുകള്‍ പുറത്തിറക്കി

konnivartha.com/ കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ)  ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ  പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍-ല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.... Read more »

ഭിന്നശേഷി സഹോദരങ്ങളുടെ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

  konnivartha.com: സ്വയംപര്യാപ്തതയിലേക്കും സാശ്രയത്വത്തിലേക്കും ഭിന്നശേഷി സഹോദരരെ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവല്ല... Read more »

കോന്നി ഊട്ടുപാറ സെന്റ് ജോർജ് സ്കൂളില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി

  konnivartha.com: അരുവാപ്പുലം ഊട്ടുപാറ സെന്റ് ജോർജ്  ഹൈസ്കൂളിൽ കോന്നി ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. സിവിൽ പോലീസ് ഓഫീസർമാരായ ഡിക്രൂസ് . ടി ജി സൈഫുദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മിസ്സസ്സ് മീനു ടീച്ചർ... Read more »
error: Content is protected !!