പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു

  konnivartha.com/കോന്നി:യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു.അമർജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസ് കോട്ടയവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ സെന്റർ കോന്നിയും സംയുക്തമായി ആണ് കോഴ്സുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ലാബ് ടെക്നോളജി, ഡയാലിസിസ്, റേഡിയോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ്... Read more »

ആനയിറങ്ങും കല്ലേലി വയക്കര : നാലാനയും കുട്ടിയും വിഹരിക്കുന്നു

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി മേഖലയില്‍ പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്നു . ഒരു കൊമ്പനും മൂന്നു പിടിയും ഒരു കുട്ടിയും ആണ് കൂട്ടത്തില്‍ ഉള്ളത് . കഴിഞ്ഞ ദിവസം മറ്റൊരു പിടിയാനയെ ഒറ്റയ്ക്ക് കണ്ടിരുന്നു . കല്ലേലി പെരുന്തേന്‍... Read more »

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  konnivartha.com/ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി ഹാജി സി എസ് യൂസഫ് മോളൂട്ടിയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എച്ച് അബ്ദുറസാഖ് ചിറ്റാർ, ട്രഷററായി രാജാകരീം പറക്കോട്, രക്ഷാധികാരിയായി സി എച്ച് സൈനുദ്ദീൻ മൗലവി കോന്നി, വർക്കിംഗ്... Read more »

കന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)

  konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും... Read more »

ന്യൂസ് ക്ലിക്ക് കേസ്; പത്തനംതിട്ട കൊടുമണ്ണില്‍ ഡൽഹി പോലീസിന്‍റെ റെയ്ഡ്

  ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പോലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ് പിയെ അറിയിച്ചാണ് ഡൽഹി പോലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു... Read more »

നോര്‍ക്ക എന്‍.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി... Read more »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം: നർഗസ് മുഹമ്മദിയ്ക്ക്

  സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള... Read more »

അതിദരിദ്ര കുടുബങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു

  konnivartha.com: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത... Read more »

കേരള ലോട്ടറി നാലക്ക നമ്പര്‍ :ലോട്ടറി ടിക്കറ്റ് എടുക്കാതെയും കോന്നിയില്‍ പണം ലഭിക്കും

  konnivartha.com: കേരള സര്‍ക്കാര്‍ അച്ചടിച്ച്‌ ഇറക്കുന്ന ലോട്ടറികള്‍ വാങ്ങാതെ ചില ലോട്ടറി കടകളില്‍ ഫോണ്‍,വാട്സ് ആപ്പ് മുഖേന നല്‍കുന്ന വിളിച്ചു പറയുന്ന നാലക്ക നമ്പറിന് അന്നേ ദിവസം ആ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ കൊടുക്കുന്ന സര്‍ക്കാര്‍ ലോട്ടറി വിഭാഗം അറിയാത്ത തട്ടിപ്പ്... Read more »

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം:അപേക്ഷ ക്ഷണിച്ചു

  konnivartha.com: സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി... Read more »
error: Content is protected !!