Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: ഇരുനൂറ്റൻപതിലേറെ പ്രസാധകർ, 233 പുസ്തക പ്രകാശനങ്ങൾ, 260 പുസ്തക ചർച്ചകൾ, രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന എണ്ണൂറോളം അതിഥികൾ, പ്രൗഢി കൂട്ടി കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്.) രണ്ടാം പതിപ്പിനുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെ ഉത്സവഛായയിൽ ആഘോഷിക്കാനായി നവംബർ ഒന്നു... Read more »

konnivartha.com: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം പത്തനംതിട്ട ഭദ്രാസനത്തിന്റെ ഭദ്രാസന യുവജന സംഗമം എപ്പിക് ഒക്ടോബര്‍ 1ന് സീതത്തോട് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പ്രോഗ്രാമിമിന്‍റെ ലോഗോ പ്രകാശനം തണ്ണിത്തോട്ടിൽ വച്ച് നടത്തപ്പെട്ടു. സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീവര്‍ഗീസ് പാലമൂട്ടിൽ... Read more »

പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം 2023-24 അധ്യയന... Read more »

konnivartha.com: സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാലും ഒക്ടോബർ 1, 2 തീയതികൾ അവധിയായതിനാലും ഒക്ടോബർ മൂന്നിനു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ... Read more »

konnivartha.com: സെപ്തംബർ 29 മുതൽ ഒക്‌ടോബർ 1 വരെ നടക്കുന്ന 15-ാം താഷ്‌കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ നയിക്കും 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ... Read more »

‘ഹൃദയസ്പർശം’- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിൻ: ആർദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക് ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ: സെപ്റ്റംബർ 29 ലോക ഹൃദയദിനം ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി... Read more »

തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിനെതിരേ കന്നഡ-കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി . രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’യാണ് ബന്ദിന് നേതൃത്വം നൽകുന്നത് . ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ആയിരത്തിലധികം... Read more »

konnivartha.com: പ്രാദേശിക കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപീകരിച്ച കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പറഞ്ഞു പ്രവര്‍ത്തിക്കുന്നു . കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയ സഹകരണ സംഘങ്ങള്‍ എങ്ങനെ ബാങ്ക് ആയി എന്ന് ആര്‍ ബി ഐ പോലും ചോദിക്കുന്നു .... Read more »

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പ് സന്ദേശത്തിൽ മാറ്റം വരുത്തി. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്... Read more »

konnivartha.com: അടൂര്‍ പെരിങ്ങിനാട് ചെറുപുഞ്ചയില്‍ ചിലംപ്ലാവില്‍ എന്‍ ഷണ്മുഖ ദാസന്‍റെ മിലിറ്ററി കാർഡുംഎ റ്റി എം കാർഡും സെപ്റ്റംബർ 21നു നരിയാപുരം കാന്റീൻ പരിസരത്തു വെച്ച് നഷ്ടപ്പെട്ടു . കണ്ടു കിട്ടുന്നവര്‍ ദയവായി അറിയിക്കുക : 8281348814, 9605415553 Read more »