അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ജില്ല മുന്നേറുന്നു: ജില്ലാ കളക്ടര്‍

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ജില്ല മുന്നേറുന്നു: ജില്ലാ കളക്ടര്‍: പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന... Read more »

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം: ജാഗ്രത പുലര്‍ത്തണം

  എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചികിത്സ തേടാന്‍ വൈകുന്നത് രോഗം സങ്കീര്‍ണമാവുന്നതിനും മരണത്തിനും കാരണമാകും. എലി, നായ, കന്നുകാലികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം, ജലമോ, മണ്ണോ, മറ്റ് വസ്തുക്കളോ വഴിയുള്ള... Read more »

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

  konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലെ എസ്.എസ്.എൽ.സി മുതൽ പി.ജി. വരെ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുകയും മഹാത്മ ഗാന്ധിയുടെ ജീവിതകഥ എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സമ്മേളനം കോന്നി പോലീസ്... Read more »

കനത്ത മഴ : റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 03-07-2023 : എറണാകുളം 04-07-2023 :ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട്... Read more »

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   02-07-2023 : എറണാകുളം   03-07-2023 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്   04-07-2023 : ഇടുക്കി, എറണാകുളം,... Read more »

പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നു

  ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നതിനാൽ ആഴ്ചയിലൊരിക്കൽ ഉള്ള ഡ്രൈ ഡേ പ്രവർത്തനങ്ങൾ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. വെള്ളിയാഴ്ച സ്ക്കൂളുകളിലും, ശനിയാഴ്ച സർക്കാർ , സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥലത്തും , ഞായറാഴ്ച വീടുകളിലും എന്ന വിധമാണ്... Read more »

ആറന്മുള വള്ളസദ്യ 23ന് തുടങ്ങും

  ആറന്മുള വള്ളസദ്യയ്ക്ക് 23ന് തുടക്കം. ഒക്ടോബർ 2 വരെയാണ് വള്ളസദ്യ വഴിപാടുകൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ച‍ടങ്ങാണ് വള്ളസദ്യ. പ   ള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കം തുടങ്ങി.അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ വള്ളസദ്യ നടത്തുന്നത്. 52 കരകളിൽ... Read more »

ക്രഷെയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ തീരുമാനിച്ചു

  konnivartha.com/പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ക്രഷെയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ബാലസേവിക – ആയമാരുടെ സംയുക്തയോഗം തിരുമാനിച്ചു. ബാലസേവിക – ആയമാരെ പങ്കെടുപ്പിച്ച് ജില്ല ശിൽപ്പശാല സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.... Read more »

നെല്ല് സംഭരണം: കർഷകർക്ക് വില നൽകുന്നതിൽ പുരോഗതി

2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണിൽ ഇതുവരെ 2,49,264 കർഷകരിൽ നിന്നായി 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 2060 കോടി രൂപയാണ് ആകെ കർഷകർക്ക് നൽകേണ്ടത്. അതിൽ... Read more »

പത്തനംതിട്ട : കരാറുകാരനെ പുറത്താക്കി

  konnivartha.com: പത്തനംതിട്ട നഗരത്തിൽ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ടികെ റോഡിൽ പൈപ്പ്... Read more »
error: Content is protected !!