Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: അടൂര്‍ ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി .കൊടുമണ്‍ രണ്ടാം കുറ്റി രവിപുരം വീട്ടില്‍ രശ്മി ( 44)യുടെ മൃതദേഹമാണ് കണ്ടെത്തിയത് . ശനിയാഴ്ച ഉച്ചയ്ക്ക് ആണ് മൃതദേഹം ക്ഷേത്ര കുളത്തില്‍ കണ്ടത് .അടൂർ... Read more »

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂള്‍ വരവൂരില്‍ പച്ചത്തുരുത്തിന് തുടക്കമായി. പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിച്ചു. 3 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്,തൊഴിലുറപ്പ്... Read more »

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മുന്നേറുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വള്ളംകുളം ഗവ. ഡി.വി. എല്‍.പി സ്‌കൂളിലെ പ്രീ – സ്‌കൂള്‍... Read more »

konnivartha.com: കോഴഞ്ചേരി – മേലുകര – റാന്നി റോഡില്‍ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി... Read more »

konnivartha.com: തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരന്നതോടെ അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ (ജൂലൈ 1) ഉജ്ജ്വല തുടക്കമായി. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു. തേന്‍ വരിക്ക,... Read more »

konnivartha.com: അഞ്ചാംക്ലാസുകാരനായ ആന്റണിക്ക് ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വക ഒരു കൊച്ചുസമ്മാനം. ജന്മനാ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ആന്റണി സെബാസ്റ്റിയന് പാട്ടു കേള്‍ക്കാന്‍ എഫ്എം റേഡിയോയാണ് ആരോഗ്യമന്ത്രി സമ്മാനമായി നല്‍കുന്നത്. അമ്മ നീതുവിനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ജംഗ്ഷനിലെ... Read more »

പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്. മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍... Read more »

konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിയപ്രായപരിധി... Read more »

തൊഴില്‍ പരിചയം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാം പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം നേടുന്നതിനായി ജില്ലാ പഞ്ചായത്തിലെയും നഗരസഭ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24... Read more »

konnivartha.com: വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പോലീസിന്റെ പിടിയിലായി.കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ബാബുവിന്റെ മകൻ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ വീട്ടിൽ കലാധരന്റെ മകൻ സബിനേഷ് (18)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10മണിക്ക് ശേഷവും... Read more »