Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: കോന്നി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം വളവില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ എഴുകോണ്‍ നിവാസിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു . കോന്നിയിലെ ഒരു വീട്ടില്‍ മരണാനന്തര കാര്യങ്ങള്‍ക്ക് വന്നിട്ട് തിരിച്ചു പോകും വഴിയാണ് അപകടം ഉണ്ടായത് .... Read more »

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ... Read more »

പത്തനംതിട്ട : ജില്ലാ പോലീസ് എസ് പി സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഇന്ത്യാക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി , സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ സെമിനാറുകൾ, ഉപന്യാസ രചന, ചിത്ര രചന, കാർട്ടൂൺ രചന ,... Read more »

ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു ജില്ലാ തലത്തില്‍ എസ്എസ്എല്‍സി/സിബിഎസ്ഇ/ഐസിഎസ്ഇ/പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് /എ1 ഗ്രേഡ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23 ലെ ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.... Read more »

ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്‌നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18... Read more »

konnivartha.com: കോന്നി എം.എൽ.എ അഡ്വ. കെ.യു ജനിഷ് കുമാറിന്റെ അധ്യക്ഷതയിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ബാംബൂ കോർപറേഷൻ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ 5 മാസമായി ബാംബൂകോർപറേഷൻ ഈറ്റ ശേഖരിച്ചിരുന്നില്ല ബാംബൂകോർപറേഷന്റെ GST പ്രശ്നങ്ങളുമായി... Read more »

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര... Read more »

പത്തനംതിട്ട : ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ. റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യനന്ദന്റെ മകൻ അതുൽ സത്യ(29)നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാന്നി പോലീസിന്റെ നിരീക്ഷണത്തിൽചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി... Read more »

konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴി ഉള്ള കത്തോലിക്കാ പള്ളിയുടെ സെമിത്തേരി സ്ഥിതി ചെയ്യുന്ന കല്ലറയില്‍ അറബി സൂക്തം എഴുതി വെച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . നാളെ ഓര്‍മ്മ കുര്ബാന നടക്കേണ്ട പരേതന്‍റെ ശവക്കല്ലറയില്‍ ആണ് സാമൂഹിക വിരുദ്ധര്‍ അറബി ശ്ലോകം... Read more »