Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com: കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം... Read more »

konnivartha.com: പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ലെന്നും നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അസംബ്ലികള്‍ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്‌കൂളില്‍ നടന്ന... Read more »

konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന അരുവാപുലം വകയാർ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു.റോഡ് നിർമ്മാണത്തിൽ അപാകത ചൂണ്ടികാണിച്ചു നാട്ടുകാർ എം എൽ എ യ്ക്ക് പരാതി നൽകിയിരുന്നു. മെറ്റലിങ്ങിന്റെ അളവിൽ... Read more »

konnivartha.com: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ് അംഗമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്. മന്ത്രി കെ എൻ... Read more »

konnivartha.com: വനം വകുപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. തേക്കുതോട് താഴേപൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെയാണ് (60) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പന്നിപ്പടക്കംവച്ചു മ്ലാവിനെ കൊന്ന കേസിൽ 4 പേർ വനം വകുപ്പിന്റെ പിടിയിലായിരുന്നു.... Read more »

konnivartha.com/നെടുമങ്ങാട്: ഗാന രചയിതാവ് പൂവച്ചൽ ഖാദറിന്റെ രണ്ടാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മൃതി ദിനം കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഡെവലപ്മെന്റ് കമ്മിറ്റി അംഗം പുലിപ്പാറ യൂസഫ്... Read more »

konnivartha.com: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐയ്‌ക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ജൂൺ 23, വെള്ളിയാഴ്‌ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ... Read more »

അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും... Read more »

konnivartha.com : പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പിടവൂർ ആവണീശ്വരം അയണിപ്പള്ളിൽ വീട്ടിൽ നിന്നും കൂടൽ വട്ടുതറ പ്രകാശ് എന്നയാളുടെ ഈഴനെത്ത് വീട്ടിൽ വാടകയ്ക്ക്... Read more »

konnivartha.com: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ എൻ. ആർ. ഇ. ജി. ഓഫീസിൽ നടന്ന അതിക്രമത്തിൽ അരുവാപ്പുലം യു. ഡി. എഫ് പാർലമെന്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 21/6/23ന് വൈകിട്ടു നാലുമണിയോടുകൂടിയാണ് സംഭവം. തൊഴിൽ ഉറപ്പുപദ്ധതി ഓഫീസിലെ കസേരകളും, ഫയലുകളും, കമ്പ്യൂട്ടറുകളും... Read more »