ഒളിമ്പിക് ദിന വാരാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു

  ഒളിമ്പിക് ദിന വാരാഘോഷം അടൂര്‍ മേഖലാതല ഉദ്ഘാടനം അടൂര്‍ ഗ്രീന്‍വാലിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് അടൂര്‍ മണ്ഡലം. കൊടുമണ്‍ സ്റ്റേഡിയം കൂടാതെ അടൂര്‍ നഗരസഭാ സ്റ്റേഡിയം, പന്തളം, കടമ്പനാട്... Read more »

അരുവാപ്പുലം കൃഷിഭവന്‍: സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

  konnivartha.com: സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട്കൃഷി ഭവന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമാവുമ്പോള്‍, സേവനങ്ങള്‍ സുതാര്യമായി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവര സാങ്കേതികവിദ്യ, ഫ്രണ്ട് ഓഫീസ് സേവന സംവിധാനം എന്നിവയുടെ പ്രയോജനം ഇതുവഴി കര്‍ഷകന് ലഭ്യമാകും. കൂടാതെ കൃഷി സ്ഥലങ്ങളുടെ ഫാം പ്ലാനിന്റെ... Read more »

കിഴങ്ങുവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു

  കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുളള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് അട്ടപ്പാടിയിലെ അഗളിയിൽ ‘ റെയിൻബോ ഡയറ്റ് ക്യാമ്പയിൻ’ ആരംഭിച്ചു. സിടിസിആർഐ വികസിപ്പിച്ചെടുത്ത ജൈവ-സമ്പുഷ്ടമായ കിഴങ്ങുവിളകളുടെ ഉൽപാദനവും ഉപയോഗവും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/06/2023)

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് കാരംവേലിയില്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ്... Read more »

ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപീകരിക്കും : കളക്ടര്‍

    ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സസൂക്ഷമം വിലയിരുത്തുന്നതിനും പഠന രീതികള്‍ മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ജില്ലാതല അക്കാദമിക്ക് കൗണ്‍സില്‍ രൂപികരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിജയശതമാനം 60 ല്‍ കുറഞ്ഞ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍... Read more »

കോന്നി വകയാറിലെ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം 

  konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ വകയാര്‍ ചന്ത ഭാഗത്തെ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ് . മറ്റുള്ള സ്ഥലങ്ങളില്‍ പണികള്‍ നടക്കുമ്പോള്‍ ഈ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ച കാര്യങ്ങള്‍ തിരക്കുമ്പോള്‍ കെ എസ് റ്റി പി... Read more »

സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കും: കൃഷിമന്ത്രി പി. പ്രസാദ്

  konnivartha.com: കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃഷിയിടങ്ങളില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ആയി നല്‍കുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കോന്നി അരുവാപ്പുലം സ്മാര്‍ട്ട് കൃഷിഭവന്‍, വിള ആരോഗ്യപരിപാലന... Read more »

സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം : മന്ത്രി പി. പ്രസാദ്

  സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു... Read more »

പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

  പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പനി മൂർച്ഛിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം... Read more »

കോന്നി കുളത്ത് മണ്ണ് ഭാഗത്ത് വീണ്ടും ഒറ്റയാന്‍ ഇറങ്ങി

  konnivartha.com : കോന്നികുളത്ത് മണ്ണ് ഭാഗത്ത് ഒറ്റയാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചതായി വ്യാപക പരാതി . രണ്ടു ദിവസമായി ഒറ്റയാന ഈ പ്രദേശത്ത് ഉണ്ട് . കഴിഞ്ഞ ദിവസം ഈ കാട്ടാന വ്യാപകമായി കൃഷിയും, ഇലക്ട്രിക് പോസ്റ്റുകളും ചവിട്ടി ഒടിച്ചിട്ടു.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ... Read more »
error: Content is protected !!