Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : 82 മത് ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം 2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് അടൂർ എസ്എൻഡിപി ഹാളിൽ നടക്കും . കെ പി ഡി എം എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ജി ആർ... Read more »

വിവരാവകാശ നിയമം: ഏകദിന പരിശീലനം (ജൂണ്‍17) കാതോലിക്കേറ്റ് കോളജില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് (ജൂണ്‍ 17)രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, ഡോ. കെ.എം. ദിലീപ്,... Read more »

konnivartha.com: സ്വതന്ത്രവും നീതിപൂര്‍വ്വവുമായ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ അസാധ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര മന്ത്രി ഡോ.രാജ് കുമാര്‍ രഞ്ജന്‍ സിംഗിന് നിവേദനം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ... Read more »

konnivartha.com: ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2023 സെപ്തംബർ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ... Read more »

മലയാളമാസം മിഥുനം ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നടതുറന്നു.നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള തീർത്ഥാടകരെ ദ്രോഹിക്കുന്ന അലംഭാവമാണ് നടക്കുന്നത്. Read more »

konnivartha.com: എം ഡി എം എ എന്ന അതിമാരക മയക്കു മരുന്നുമായി പിടിയിലായ 8 പേരും പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ . എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇവരെ പിടികൂടിയത് . കോന്നി പയ്യനാമണ്ണ് അടുകാട് നിവാസി ബിച്ചു... Read more »

konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം മുക്കില്‍ വെച്ച് ഊട്ടുപാറയില്‍ നിന്നും പാറയുമായി വന്ന വാഹനങ്ങളുടെ പരിശോധന കോന്നി പോലീസ് നടത്തുന്നത് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ എസ്‌ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോന്നി അരുവാപ്പുലം പാറയ്ക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിയ്ക്കും ,ഡി ജി... Read more »

യുവജനങ്ങള്‍ മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതിയിലുള്ള സംസ്‌കാരം വളര്‍ത്തി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു... Read more »

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെ പ്രതിമാസ പ്രവര്‍ത്തി പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കൃത്യമായി തയാറാക്കി സമര്‍പ്പിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സകീം (എഡിഎസ്), നാച്ചുറല്‍ കാലാമിറ്റി റിലീഫ് ഫണ്ട് (എന്‍സിആര്‍എഫ്) എന്നിവയിലുള്‍പ്പെടുത്തി... Read more »