ഇരുവശവും ബലപ്പെടുത്തി ചെരുവിത്തോട്

  പുറമറ്റം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെണ്ണിക്കുളം ചെരുവിത്തോടിന്റെ രണ്ടു വശങ്ങളിലെയും ബണ്ട് പുനര്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ നിര്‍വഹിച്ചു. തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ 549 തൊഴില്‍... Read more »

മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ കൈമാറി

    ബൈക്കിന് മുകളില്‍ മരം വീണ് മരണപ്പെട്ട മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൈമാറി. മനുമോഹന്റെ ഭാര്യ പ്രിയങ്കാ മേരി ഉത്തരവ് ഏറ്റുവാങ്ങി. അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലേജില്‍ 2023 ഏപ്രില്‍ മാസം... Read more »

ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ്

  konnivartha.com: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.... Read more »

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു

  konnivartha.com/ കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/06/2023)

ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് konnivartha.com :സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും... Read more »

പരാതി പരിഹാര യോ​ഗം ജൂൺ 24 ന്

  konnivartha.com : അസം റൈഫിൾസ് / സിഎപിഎഫ് വിരമിച്ച ഉദ്യോ​ഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ​ഗ്രൂപ്പ് സെന്ററിൽ (വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ്) വാർബിന്റെ യോ​ഗം ചേരും. 2023 ജൂൺ 24 ന് രാവിലെ 11 മണിക്ക് ​ഗ്രൂപ്പ് സെന്ററിലെ... Read more »

കോന്നി വിശ്വഭാരതി കോളേജില്‍ മികവ് 2023 നടന്നു

  konnivartha.com : എസ് എസ് എല്‍ സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കുന്നതിനായി കോന്നി വിശ്വഭാരതി കോളേജില്‍ മികവ് 2023 സംഘടിപ്പിച്ചു . എം പി ആന്‍റോ ആന്റണി... Read more »

സംസ്ഥാനത്തെ  ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും

  konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ  (16.6.2023) അരുവാപ്പുലത്ത് നാടിന്  സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി... Read more »

കുപ്രസിദ്ധ മോഷ്ടാവ് ബിജു പോലീസ് പിടിയിൽ

konnivartha.com/പത്തനംതിട്ട : മോഷണം നടത്തി ജയിലിൽ പോകുകയും മോചിതനായശേഷം വീണ്ടും മോഷണം നടത്തുകയുംചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരംവെമ്പായം പോത്തൻകോട് സെന്റ് തോമസ് യു പിസ്കൂളിന് സമീപം ജൂബിലി ഭവൻ വീട്ടിൽ സൈറസിന്റെ മകൻ സെബാസ്റ്റ്യൻ എന്ന് വിളിക്കുന്ന ബിജു (53)അറസ്റ്റിൽ. വിവിധ ജില്ലകളിലെ പോലീസ്... Read more »

വാഹനങ്ങളുടെ വേഗപരിധി പുതുക്കി:ബൈക്കുകളുടെ പരമാവധി വേഗത 60

  konnivartha.com : സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4... Read more »
error: Content is protected !!