Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷണൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ... Read more »

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: പനി നിസാരമായി കാണരുത്, ചികിത്സ തേടുക ‘മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ... Read more »

konnivartha.com : ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും... Read more »

konnivartha.com: നിർമ്മാണ തൊഴിലാളി ക്ഷേമനിധി വഴിയുള്ള എല്ലാ ആനുകൂല്യങ്ങളുടെയും കുടിശിക ഉടൻ തീർത്തു നൽകുക, ക്ഷേമനിധി പിരിവ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാക്കുക, സെസ്സ് കുടിശ്ശിക പൂർണ്ണമായി പിരിച്ചെടുക്കുക, നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, നിയന്ത്രണ വിധേയമായി നദികളിൽ നിന്നും മണൽ വാരൽ ആരംഭിക്കുക... Read more »

പത്തനംതിട്ട ജില്ലാതല പട്ടയമേള: 166 പട്ടയങ്ങള്‍ വിതരണം ചെയ്യും ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ... Read more »

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഗുണഭോക്താവായ ഗീതാ ഗണേശന് നല്‍കി നിര്‍വഹിച്ചു. പഞ്ചായത്ത് ലൈഫ്മിഷന്‍ പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിച്ചു ജൂണില്‍ പൂര്‍ത്തിയാക്കി. ഗ്രാമപഞ്ചായത്ത്... Read more »

പത്തനംതിട്ട :സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നടപ്പിലാക്കിവരുന്ന സാമൂഹിക സുരക്ഷ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 8 ജില്ലകളിലായി നിർമ്മിച്ചു കൊടുത്ത സ്നേഹ ഭവനങ്ങളിലെ വിദ്യാർത്ഥികൾക്കായി വിദ്യാകിരൺ പദ്ധതി പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഡോ.എം .എസ്. സുനിൽ... Read more »

konnivartha.com : രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടലിൽ നിന്നുള്ള വിവരങ്ങളുടെ, കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളിൽ നിന്നു ശേഖരിച്ച എല്ലാ... Read more »

പത്തനംതിട്ട : പോലീസിന്റെ നേതൃത്വത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റിൽ.അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകരവടക്കേവീട്ടിൽ രാഘവന്റെ മകൻ രവീന്ദ്രൻ (57),ഇയാളുടെ മകൻ മണികണ്ഠൻ എന്നിവരാണ്ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു... Read more »