തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം

  തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത്... Read more »

ട്രാന്‍സ്ഫോര്‍മറിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പ്‌ ഷോക്കേറ്റ് ചത്തു

  കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ കൂറ്റന്‍ പെരുമ്പാമ്പ്‌ ഷോക്കേറ്റു ചത്തു . നാരങ്ങാനം മേട്മേച്ചിലിലെ കൃപാപുരം ട്രാന്‍സ്ഫോര്‍മറിലാണ് പാമ്പിനെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത് . റാന്നി വനം ജീവനക്കാര്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . രാത്രിയില്‍ പെരുമ്പാമ്പ്‌... Read more »

ഡോ.എം .എസ്. സുനിലിന്റെ 286 -മത് സ്നേഹഭവനം പാഞ്ചാലി കുഞ്ചന്റെ കുടുംബത്തിന്

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതർക്ക് പണിത് നൽകുന്ന 286 മത് സ്നേഹ ഭവനം വിദേശ മലയാളിയായ സുനിലിന്റെയും ബിനുവിന്റെയും സഹായത്താൽ അവരുടെ മകനായ അജയ് സുനിലിന്റെ ജന്മദിന സമ്മാനമായി തിരുവില്വാമല ചീരക്കുഴി പൊരുതിക്കോട് ഭഗവത്തും പറമ്പ്... Read more »

സ്വന്തം ബ്രാൻഡിൽ അരി : അരുവാപ്പുലം കുത്തരി

  konnivartha.com: നെൽകൃഷി അന്യം നിന്നു പോകുന്ന കോന്നിയിൽ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുന്ന തിരക്കിൽ ആണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൃഷിഭവനും . കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഓപ്പറേഷൻ പാഡി എന്ന പേരിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ തരിശു നിലങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. തുടർന്ന്... Read more »

അരുവാപ്പുലം പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

konnivartha.com :എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച അരുവാപുലം പഞ്ചായത്തിലെ ശ്രീ മംഗലത്ത് പടി പന്തളത്ത് പടി റോഡും ചൂരക്കുന്ന് കവല എസ് കെ റോഡിന്റെയും ഉദ്ഘാടനം... Read more »

ക്ഷീരോൽപാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും : മന്ത്രി വീണാ ജോര്‍ജ്

  ക്ഷീരോൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആര്യോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന... Read more »

നിരവധി തൊഴില്‍ അവസരം (10/06/2023)

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം... Read more »

സെപ്റ്റംബർ 1 മുതൽ ഹെവി വാഹന ഡ്രൈവർമാരും സീറ്റ് ബെൽറ്റ് ധരിക്കണം

  konnivartha.com : എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതൽ 8 വരെയായി കുറഞ്ഞു.... Read more »

പത്തനംതിട്ട ജില്ല അറിയിപ്പുകള്‍ ( 09/06/2023)

പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ കെട്ടിട ഉദ്ഘാടനം  (ജൂണ്‍ 10) പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  (ജൂണ്‍ 10) 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഡെപ്യൂട്ടി... Read more »
error: Content is protected !!