Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : കോന്നി വനത്തിന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കല്ലേലിയില്‍ കാട്ടാനയുടെ ശല്യം അതി രൂക്ഷം . ജനവാസ മേഖലയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി കാട്ടാനയുടെ വിഹാര കേന്ദ്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ സമീപത്തുള്ള വലിയ പന കഴിഞ്ഞ... Read more »
konnivartha.com: റാന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത് . അഡ്വ പ്രമോദ് നാരായൺ എംഎൽഎ... Read more »
konnivartha.com: കോന്നി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കോന്നി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ കരസേനയിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോന്നി എക്സ് സർവീസ് അസോസിയേഷൻ പ്രസിഡന്റുമായിരിക്കുന്ന. ജി രാമകൃഷ്ണപിള്ളയെ ആദരിച്ചു പൊന്നാട അണിയിച്ചു.... Read more »
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി... Read more »
ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം.വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ... Read more »
konnivartha.com : പൊതുവിപണിയില്‍ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍. ഓണകാലത്ത് പൊതുവിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലകയറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതുജനങ്ങള്‍ക്ക്... Read more »
konnivartha.com : ഇന്ത്യയുടെ ബഹുസാംസ്‌കാരികത പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 77 ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന... Read more »
konnivartha.com : സ്വാതന്ത്ര്യസമരരംഗത്തെ ഇതിഹാസതുല്യരായ ധീരദേശാഭിമാനികളെ വേഗവരയിലൂടെ അരങ്ങിലവതരിപ്പിച്ച് പുതിയതലമുറയ്ക്ക് ചരിത്രബോധം പകരുന്ന ജിതേഷ്ജി ചിത്രകലയിലെ ജീവിച്ചിരിക്കുന്ന ലെജണ്ട് ആയിമാറിയെന്ന് പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി പി സെയ്ദലവി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലാകോടതിയും ജില്ലാ ബാർ അസോസിയേഷനും സംയുക്തമായി... Read more »
konnivartha.com : ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ക്ലബ്ബ് അങ്കണത്തിൽ പതാക ഉയർത്തി ക്ലബ്ബ് പ്രസിഡന്റിന്റെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് സ്വാഗതം ആശംസിച്ചു. റെജി ജോർജ്, അശ്വിൻ , നിതീഷ് ,രതീഷ്... Read more »