Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോവിഡ്-19: പുതിയ വിവരങ്ങൾ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,799 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്... Read more »

പത്തനംതിട്ട : ലോകായുക്ത ജഡ്ജിമാർ ഉന്നയിച്ച സാങ്കേതിക സംശയത്തിന്‍റെ പേരിൽ തത്ക്കാലം രക്ഷപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇതോടെ അര മുഖ്യമന്ത്രിയായി മാറിയെന്ന് കേരള ഡമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു പറഞ്ഞു. ഒന്നാം പിണറായി സർക്കാർ നടത്തിയ... Read more »

konnivartha.com : കോന്നിഗവ.മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ഏപ്രിൽ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.കോന്നി മെഡിക്കൽ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ കോന്നി നാട് ഒന്നാകെ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.മുഖ്യമന്ത്രിയുടെ... Read more »

konnivartha.com : പൊതുസംഭരണത്തിന് ഒരു ഓണ്‍ലൈന്‍ വേദി എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് (ജെം) ചരിത്രനേട്ടത്തില്‍. 2023 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2 ലക്ഷം കോടി രൂപയുടെ... Read more »

ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത് konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ്... Read more »

konnivartha.com : മതില്‍ എടുത്തു ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞ് ചികില്‍സയിലിരിക്കേ ചത്തു. വടശേരിക്കര-ചിറ്റാര്‍ റോഡില്‍ അരീക്കക്കാവിനു അരീക്കകാവ് ഡിപ്പോയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മ്ലാവ് പരുക്കേറ്റു റോഡില്‍ കിടക്കുകയായിരുന്നു. തൊട്ടടുത്ത മതില്‍ ചാടിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡില്‍ വീഴുകയായിരുന്നുവെന്ന്... Read more »

konnivartha.com /പത്തനംതിട്ട: കിടപ്പുരോഗിയും പാർക്കിൻസൺ ബാധിതനും,മരുന്നിനോ ആഹാരത്തിനോ നിവൃത്തിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നതുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റിൽ വീട്ടിൽ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ബി എസ് എൻ എല്ലിൽ ഫീൽഡ് വർക്കർ ആയിരുന്ന... Read more »

പത്തനംതിട്ട : പോലീസ് പിടിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതിയെ ഇന്ന് പോലീസ് പിടികൂടി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല പോലീസിന്റെയും... Read more »

konnivartha.com : പൊതുയിടങ്ങള്‍ മാലിന്യരഹിതമാക്കുന്നതിന് തോടുകള്‍, പൊതു ജലാശയങ്ങള്‍ ,കിണറുകള്‍ എന്നിവ വൃത്തിയാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കുടക്കയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി കക്കുടക്കതോട് ശുചീകരിച്ചു. കുടുംബശ്രീ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്, സന്നദ്ധ... Read more »