Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പ് മേധാവികളുടെ പരിശീലനത്തില്‍... Read more »

konnivartha.com : ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ... Read more »

പുനര്‍ ലേലം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം ഏപ്രില്‍ 13 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍... Read more »

konnivartha.com : കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നവീകരിച്ച സൈക്യാട്രി വിഭാഗം ഉത്‌ഘാടനവും ബൈപോളാർ ദിനാചരണവും നടന്നു. പ്രശസ്ത ബോഡി ബിൽഡറും മിസ്റ്റർ യൂണിവേഴ്സും ആയ ചിറ്റരേഷ് നടേശൻ നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശുപത്രി സിഇഒ ഡോക്ടർ ജിജു... Read more »

konnivartha.com : ആറന്മുള നീർവിളാകം ശാസ്താ ക്ഷേത്രത്തിൽ ഏഴാംഉൽസവ ദിനമായ നാളെ രാവിലെ 7.00 ന് സോപാന സംഗീതംതിരുവല്ല പ്രദീപ് കുമാർ10.30 ന് ഉത്സവബലി ദർശനം വൈകിട്ട് 5.00 ന് ഏലൂർ ബിജു നയിക്കുന്നസോപാന സംഗീതം , .6.30 മുതൽ സേവനാദസ്വരം... Read more »

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര... Read more »

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നിര്‍മാണ ഉദ്ഘാടനം സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം പന്തളം മുന്‍സിപ്പാലിറ്റിയിലെ വല്യയ്യത്ത് കോളനിയിലെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു... Read more »

കോന്നി: ചർച്ച് ഓഫ് ഗോഡ്, അട്ടച്ചാക്കൽ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo കോന്നി- ആമക്കുന്ന് പുളി നിൽക്കുന്നതിൽ ഭവനാങ്കണത്തിൽ ഏപ്രിൽ1, 2. ( ശനി, ഞായർ) നടക്കുന്നു. പാസ്റ്റർ വർഗീസ് ജോഷ്വാ, ഇവ: സാമുവൽ പുളിവേലിൽ, പാസ്റ്റർ ഷിബു കെ. മാത്യു... Read more »