കേരളത്തില്‍ വീണ്ടും കോവിഡ് കൂടുന്നു : പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി

    കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ് ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് വിലയിരുത്തി സംസ്ഥാനത്ത്... Read more »

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വെട്ടേറ്റ ഭാര്യയും മരിച്ചു

  konnivartha.com : നെടുമങ്ങാട്ട് ഭര്‍ത്താവിന്‍റെ വെട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് അഴീക്കോട് ഇന്ന്... Read more »

കോന്നി വകയാര്‍ കെ എസ് ഇ ബിയ്ക്ക് ഭ്രാന്തു പിടിച്ചോ ..? : ചികിത്സ നല്‍കുവാന്‍ നാട്ടുകാര്‍ സമരം തുടങ്ങണം

  konnivartha.com : കോന്നി വകയാര്‍ കെ എസ് ഇ ബി ഇന്ന് വൈകിട്ട് മുതല്‍ രാത്രി ഏഴു ഇരുപത്തി എട്ട് വരെ പ്രദേശങ്ങളില്‍ വൈദ്യുതി പല പ്രാവിശ്യമായി മുടക്കം വരുത്തിയത് 11 തവണ . മഴയും ഇടിയും വരുമ്പോള്‍ വൈദ്യുതി നിലയ്ക്കുന്നത്‌ വീടുകള്‍ക്ക്... Read more »

പത്തനംതിട്ട ജില്ലയില്‍ കോവിഡ്  വര്‍ദ്ധിക്കുന്നു : മുന്‍ കരുതല്‍ നിര്‍ദേശം പുറപ്പെടുവിച്ചു

  konnivartha.com : പത്തനംതിട്ട  ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയവര്‍ദ്ധനവ് കാണുന്നതിനാല്‍ എല്ലാവരും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍ .അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണ്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവര്‍ ,... Read more »

ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തില്‍ ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

  konnivartha.com /മല്ലപ്പള്ളി: ഗാന്ധിദർശൻ വേദി ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനിക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആനിക്കാട് ഗ്രാമപഞ്ചായത്തിലെ കാവനാൽ കടവ് ചേലക്കൊമ്പ് PWD റോഡുകൾ ഉൾപ്പെടെയുള്ള എല്ലാ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുക. 2023 ഏപ്രിൽ 1 മുതൽ സാധാരണ... Read more »

പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ നാട്ടിലേക്ക് അയച്ചു

  പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് അയച്ചത്.... Read more »

രണ്ടു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി  സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു

konnivartha.com/ തിരുവനന്തപുരം : കുട്ടൂസ് സ്മാർട്ട്‌ പ്രി-സ്കൂളിന്റെയും ബിഗ് മൈൻഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ടു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി  സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.   ഏപ്രിൽ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ്‌ 30 നു അവസാനിക്കും. കരാട്ടെ,... Read more »

സർക്കാർ പൊതുസമൂഹത്തെ കൊള്ളയടിക്കുന്നു:കെഡിപി(കേരള ഡെമോക്രാറ്റിക്ക് പാർട്ടി)

  konnivartha.com : പത്തനംതിട്ട :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം തിടുക്കത്തിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിക്ഷേധാർഹമാണെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെഡിപി) സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരി പറഞ്ഞു. പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു... Read more »

ഇന്ത്യയില്‍ കോവിഡ് കേസുകൾ 3000 കടന്നു: ഡല്‍ഹിയില്‍ വ്യാപനം അതി രൂക്ഷം : ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു 

ഇന്ത്യയില്‍ കോവിഡ് കേസുകൾ 3000 കടന്നു: ഡല്‍ഹിയില്‍ വ്യാപനം അതി രൂക്ഷം : ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഡൽഹിയിൽ... Read more »

ഏപ്രില്‍ രണ്ട് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം

  ഏപ്രില്‍ രണ്ട് (ഞായറാഴ്ച) വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.... Read more »
error: Content is protected !!