Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന... Read more »

konnivartha.com : പത്തനംതിട്ടയിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ. ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കുമാർ ആണ് മരിച്ചത് .പത്തനംതിട്ട പുന്നലത്ത് പടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത് .തിരുവനന്തപുരം കൈമനം നിവാസിയാണ് . രാവിലെ... Read more »

OPERATION HEALTH-WEALTH” : സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി മേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ വില്ക്കുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ... Read more »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി.76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശോധന നടന്നത് . 20... Read more »

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. 2023 ഏപ്രിൽ 1 ആയിരുന്ന തിയതിയാണ് മാർച്ച് 31, 2024 ലേക്ക് നീട്ടിയത്.ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ 54.32... Read more »

പത്തനംതിട്ട : വീട്ടുമുറ്റത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടത്തിയ പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. ഈ മാസം 22 രാത്രി 10.30 നും പിറ്റേന്ന് രാവിലെ 7 മണിക്കുമിടയിൽ വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക്... Read more »

പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടിയില്‍നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമായ നടപടി ആണോയെന്നു സംശയിക്കുന്നതായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ഇന്ന് വാര്‍ത്തകള്‍ അതിവേഗം എത്തുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ജനങ്ങള്‍ വാര്‍ത്തകള്‍ക്ക് ഇന്ന്... Read more »

Konnivartha :ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.9 കുട്ടികള്‍ അടക്കം 64 പേര്‍ക്ക്... Read more »

KONNIVARTHA.COM :എസ് എല്‍ പുരം സദാനന്ദൻ അവാർഡ്കൊടുമൺ ഗോപാലകൃഷ്ണന്. നാടക- ചലച്ചിത്ര ആചാര്യൻ എസ് എല്‍ പുരം സദാനന്ദന്റെ നാമധേയത്തിലുള്ള സ്മാരക അവാർഡ് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏപ്രിൽ 15ന്എസ് എല്‍ പുരത്തുവെച്ച് നടക്കുന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും നാടകകൃത്ത്... Read more »

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,743 ഡോസുകൾ നൽകി രാജ്യത്തെ സജീവ... Read more »