പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 25/03/2023)

അവധിക്കാല ചിത്രകലാപഠനം വാസ്തുവിദ്യാഗുരുകുലത്തിന്റെ  അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും  എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/... Read more »

പഞ്ചദിന ധന്വന്തരി യാഗം : പന്തൽ കാൽ നാട്ടു കർമ്മം നടന്നു

  konnivartha.com/പാലക്കാട് :പഞ്ചദിന ധന്വന്തരി യാഗത്തോടനുബന്ധിച്ചുള്ള പന്തൽ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് നടന്നു.പിരായിരി പുല്ലുക്കോട്ട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടേയും, മേൽശാന്തി നാരായണൻ... Read more »

കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന്

    പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന് നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ ,ബർസാർ ഡോ.സുനിൽ ജേക്കബ് , കൺവീനർ ഫാ. ഡോ. തോംസൺ റോബി എന്നിവർ അറിയിച്ചു. 1952 ൽ... Read more »

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം

  ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു Read more »

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച് സീതത്തോട് ഗ്രാമപഞ്ചായത്ത്

    konnivartha.com : കെട്ടിടനികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്ന കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി സീതത്തോട് ഗ്രാമപഞ്ചായത്ത്. കിഴക്കന്‍ മലയോര മേഖലയില്‍ റാന്നി ബ്ലോക്കിന് കീഴില്‍ ഗവി ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍, പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കെട്ടിടനികുതി 100... Read more »

വാര്‍ഷിക ബജറ്റ്: കവിയൂര്‍,നെടുമ്പ്രം,എഴുമറ്റൂര്‍

ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും  പ്രാധാന്യം നല്‍കി കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി കവിയൂര്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ശ്രീരഞ്ജിനി ഗോപി ബജറ്റ് അവതരിപ്പിച്ചു. ശുചിത്വം... Read more »

ഇലന്തൂരില്‍ വന്‍ സ്പിരിറ്റ് വേട്ട: 490 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി

  KONNIVARTHA.COM/ഇലന്തൂര്‍: എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 490 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരാളെ കസ്റ്റഡിയില്‍ എടുത്തു.രണ്ടു പേരെ പ്രതി ചേര്‍ത്തു. ഇലന്തൂര്‍ ആശാരിമുക്ക് പേഴുംകാട്ടില്‍ സി.സി. രാജേഷ് കുമാറി(45)ന്റെ വീട്ടിലെ ആട് ഫാമില്‍ നിന്നും വെളളിയാഴ്ച വൈകിട്ട് ആറിനാണ് സ്പിരിറ്റ് പിടികൂടിയത്. ഡെപ്യൂട്ടി... Read more »

യുവ മാധ്യമ ക്യാമ്പ് കോന്നിയില്‍ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

  konnivartha.com : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വിദ്യാർത്ഥികൾക്കായി യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു.   പത്തനംതിട്ട കോന്നി രാജ് റോയൽ റസിഡൻസിയിൽ മാർച്ച് 25 മുതൽ 27 വരെ നടക്കുന്ന ക്യാമ്പ്... Read more »

ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസിന് അംഗീകാരം

  konnivartha.com : ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം... Read more »

പ്രത്യേക അറിയിപ്പ് : പത്തനംതിട്ട ജില്ലയിലെ താലൂക്ക് തല  പരാതി പരിഹാര അദാലത്ത്  മേയ് മാസം

konnivartha.com : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍... Read more »
error: Content is protected !!