Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നിനിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവർത്തികൾക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അതിൽ ചിറ്റാർ- പുലയൻ പാറ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 4 കോടി രൂപയുടെ... Read more »

രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ്... Read more »

konnivartha.com : കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.ജനാല വഴി കൈ തോട്ടി ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഇരു വീട്ടിലെയും ജനാല തുറന്ന നിലയിലാണ്. മറ്റു വാതിലുകൾ ഒന്നും തുറന്നിട്ടില്ല. വെട്ടൂർ ശാസ്താ തുണ്ടിൽ... Read more »

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ പ്ലാസ്റ്റികിന് ബദലായി തുണി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്‍ഷകമായ ബാഗുകള്‍ നിര്‍മിക്കുന്നതിനുള്ള മൈത്രി തൈയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരിപ്പുറത്ത് നിര്‍വഹിച്ചു. ... Read more »

സീതത്തോട് ഗ്രാമപഞ്ചായത്തും സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും,ആങ്ങമുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ മേളയും ഏകാരോഗ്യ പദ്ധതി ഉദ്ഘാടനവും കോന്നി എംഎല്‍എ അഡ്വ.കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആങ്ങമുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... Read more »

യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ അടൂരില്‍ തൊഴില്‍ മേള സംഘടിപ്പിക്കും konnivartha.com : കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ശനിയാഴ്ച (25) മുതല്‍ അടൂര്‍ ടൗണ്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ‘കരിയര്‍ എക്‌സ്‌പോ... Read more »

ശബരിമല ആറാട്ടുത്സവത്തോടനുബന്ധിച്ച് മാർച്ച് 25 മുതൽ ഏപ്രിൽ 5 വരെയും വിഷു ഉൽസവത്തോടനുബന്ധിച്ച് ഏപ്രിൽ 10 മുതൽ ഏപ്രിൽ 19 വരെയും പമ്പാ നദിയിൽ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ വിയറിൽ നിന്നും പ്രതിദിനം 30000 ഘനമീറ്റർ മുതൽ... Read more »

konnivartha.com : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍... Read more »

konnivartha.com : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റോബിന്‍ പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ക്ഷേമനിധി അംസാദായം വർധിപ്പിച്ചപ്പോൾ തത്തുല്യമായ ആനുകൂല്യങ്ങളിൽ... Read more »

തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയ്ക്ക് എതിരെ കേസ് എടുത്തു എക്‌സൈസ് അറസ്റ്റ് ചെയ്തു . യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ... Read more »