കോയിപ്രം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുളം നിര്‍മിച്ചു

  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോയിപ്രം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുളം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിന്ധു... Read more »

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നു

  പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന് ശിശു സൗഹൃദ ഫര്‍ണീച്ചറുകള്‍ നല്‍കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്.   കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വര്‍ണപകിട്ടുള്ള കസേരകളും മേശയും പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്... Read more »

വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം

  മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍. Read more »

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം:കോവിഡ് വ്യാപനം വർധിച്ചു

  ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്, ഇൻഫ്ലുവൻസ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഉന്നത തല യോഗം വിളിച്ചു... Read more »

ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ യാഥാർഥ്യമായി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കും. പരാതിയിൻമേൽ എടുത്ത നടപടികളും അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. എങ്ങനെ പരാതിപ്പെടണം?... Read more »

വന്യജീവി ആക്രമണം; ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി... Read more »

100 ദിന കര്‍മ്മ പദ്ധതി: തിരുവര്‍മംഗലം ക്ഷേത്രകുളം പുനരുദ്ധരിച്ചു

  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോട് അനുബന്ധിച്ച് അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ കടപ്ര ഗ്രാമപഞ്ചായത്തിലെ തിരുവര്‍മംഗലം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്... Read more »

ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായപ്രവര്‍ത്തനം ആവശ്യം : ജില്ലാ കളക്ടര്‍

  ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോക ജലദിനത്തോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജീവനം 2023 ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തിന്റെ വിജയികള്‍ക്ക് പത്തനംതിട്ട... Read more »

മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു:ഇത്തരം കേസുകളിൽ ജില്ലയിൽ ഇതാദ്യം

  പത്തനംതിട്ട: മയക്കുമരുന്നുകടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന തിനുള്ള, മയക്കു മരുന്നകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയൽ  നിയമം 1988 (പി ഐ ടി എൻ ഡി പി എസ്)  പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ്  നടപ്പാക്കി.   നിരവധി  കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർപള്ളിക്കൽ  പഴകുളം പടിഞ്ഞാറ് ഭവദാസൻ... Read more »

കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ സ്‌കൂള്‍ വാര്‍ഷികവും പഠനോത്സവവും

  കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ തൊണ്ണൂറ്റി മൂന്നാമത് വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു... Read more »
error: Content is protected !!