കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ സൗജന്യ സര്‍ജറി ക്യാമ്പ്

  കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ മാര്‍ച്ച് 25 വരെ ഡോ മുകില്‍ ചന്ദ്രന്‍റെ നേതൃത്വത്തില്‍ സൗജന്യ സര്‍ജറി ക്യാമ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു . Believer’s Church Medical Center, Konni, Kerala – 689 691 Phone – 0468... Read more »

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

    ജോയിച്ചന്‍ പുതുക്കുളം കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle... Read more »

മെഗാ ജോബ് ഫെയർ

        konnivartha.com : എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയറിൽ സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ നിന്നും 3000 ത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.  ... Read more »

മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും.   ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.   രജിസ്ട്രേഷൻ... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലം ഇല്ല എന്ന് പരാതി : സമരം

  konnivartha.com : കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ ശുദ്ധജലം ഇല്ല എന്നും ശുചി മുറികള്‍ ആവശ്യത്തിനു ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍. ഈ വിഷയം മുന്‍ നിര്‍ത്തി സമരം സംഘടിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തി . വാട്ടര്‍ ഫ്യൂരിറ്റി സംവിധാനം തകര്‍ന്നിട്ടു... Read more »

കോന്നി സ്വദേശി കൃഷ്ണഗിരിയിൽ അപകടത്തിൽ മരണപ്പെട്ടു

  konnivartha.com : കോന്നി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ അപകടത്തിൽ മരണപ്പെട്ടു .കോന്നി മഞ്ഞക്കടമ്പ് സ്വദേശി കൃഷ്ണ ഭവനിൽ ബിമൽ കൃഷ്ണ(24) ആണ്  മരണപ്പെട്ടത്  .സഹോദരനൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു ബിമൽ കൃഷ്ണ ജോലി ചെയ്തിരുന്നത്.   തമിഴ്‌നാട് – കർണ്ണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഡാം... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 20/03/2023)

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ... Read more »

ഹരിതകര്‍മ്മസേന നമുക്കായ്: രംഗശ്രീ കലാജാഥ പര്യടനം ആരംഭിച്ചു

കേരളത്തെ മാലിന്യമുക്തമാക്കുവാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നവജ്യോതി രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റര്‍ അവതരിപ്പിക്കുന്ന  ഹരിതകര്‍മ്മസേന  നമുക്കായ്  രംഗശ്രീ കലാജാഥയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.   ജില്ലാ... Read more »

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു

  ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.ആധുനിക രീതിയില്‍ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മാണം സാധ്യമാക്കിയിട്ടുള്ളത്.   പ്രധാന... Read more »

നൂറുദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എബിസിഡി പദ്ധതി പൂര്‍ണ വിജയമാക്കാന്‍ നടപടി: ജില്ലാ കളക്ടര്‍

സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമാക്കി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി സങ്കേതത്തിലെ പട്ടിക... Read more »
error: Content is protected !!