സൈബർ സെല്ലിന്‍റെ സമയോചിത ഇടപെടലിലൂടെ തണ്ണിത്തോട് സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ട ഫോൺ തിരികെക്കിട്ടി

  konnivartha.com : നഷ്ടപ്പെട്ട മൊബൈൽ ഫോൺ  മണിക്കൂറുകൾക്കകം തിരികെക്കിട്ടിയ വലിയ സന്തോഷത്തിലാണ് തണ്ണിത്തോട് സ്വദേശിയായ യുവാവ്. യാത്രയ്ക്കിടെ കടപ്രയിൽ വച്ചാണ് ജെറിൻ എന്ന യുവാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. വിവരം തിരുവല്ല പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ, ഇത്രപെട്ടെന്ന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഒട്ടും തന്നെയില്ലായിരുന്നു.... Read more »

അനധികൃത പച്ചമണ്ണ് ഖനനം, 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു:മൂന്നു പേർ അറസ്റ്റിൽ

  konnivartha.com : നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയെതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു, മൂന്നു പേർ അറസ്റ്റിൽ. വടശ്ശേരിക്കര കുമ്പളാംപൊയ്കയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ് ഡാൻസാഫ്സംഘവും മലയാലപ്പുഴ... Read more »

കാൽഗറി: പാം ഇന്റർനാഷണലിന്  നവനേതൃത്വം

ജോയിച്ചന്‍ പുതുക്കുളം konnivartha.com /കാൽഗറി : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ.  2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത  ഇതെല്ലാം അനുഭവിച്ചറിഞ്ഞ... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/03/2023)

ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ... Read more »

കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മാര്‍ച്ച് 22 വരെ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം konnivartha.com : കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 22 വരെ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചതായും  ഈ റോഡില്‍ കൂടി  വരുന്ന വാഹനങ്ങള്‍ തൃപ്പാറ-ചന്ദനപ്പള്ളി റോഡ് വഴി തിരിഞ്ഞു പോകണമെന്നും... Read more »

നീര്‍ച്ചാല്‍ മാപ്പിങ്ങിന് തുടക്കമിട്ട് റാന്നി പഴവങ്ങാടി പഞ്ചായത്ത്

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന നീര്‍ച്ചാല്‍ മാപ്പിങ്ങിന് റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുകള്‍ ഫീല്‍ഡ് സര്‍വേയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍... Read more »

റാന്നി ഗ്രാമപഞ്ചായത്തില്‍ നീര്‍ച്ചാല്‍ മാപ്പിംഗിന് റാന്നിയില്‍ തുടക്കം

പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള  നീര്‍ച്ചാല്‍ ശൃംഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ ജനകീയമായി വീണ്ടെടുക്കുന്നത്  ലക്ഷ്യമാക്കി നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെയും, റീബില്‍ഡ് കേരള, ഐടി മിഷന്‍  എന്നിവരുടെ സഹായത്തോടെയും നടപ്പാക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് തയ്യാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതിക്ക് റാന്നി... Read more »

സി. കേശവന്റെ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ചതാണെന്നും ഈ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സി. കേശവന്‍ സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട... Read more »

ചങ്ങനാശ്ശേരിഅതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ( 93)അന്തരിച്ചു

  ചങ്ങനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ( 93)അന്തരിച്ചു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 ന്... Read more »

കോന്നി വകയാറില്‍ വെച്ച് ടിപ്പർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി

  konnivartha.com : സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ടിപ്പർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി.പാറമടയിൽ പോയി മടങ്ങി വാർക്ക്ഷോപ്പിലേക്ക് വരുന്ന വഴി സൈഡ് നൽകി ഇല്ലാ എന്ന് ആരോപിച്ചുകൊണ്ടാണ് ടിപ്പർ ഡ്രൈവറെ വെട്ടുകയും മർദ്ദിക്കുകയും ചെയ്തത് എന്നാണ് പരാതി .ഇന്നലെ രാവിലെ ഏഴുമണിയോടെ കോന്നി... Read more »
error: Content is protected !!