കോന്നി ഇളകൊളളൂര്‍ അപകടം :കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  konnivartha.com : കോന്നി ഇളകൊളളൂര്‍ പളളിപടിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരു വാഹനങ്ങളുടെയും അമിത വേഗമാണ് അപകടത്തിന് കാരണം എന്ന നിഗമനത്തിലെത്തി. കെഎസ്ആര്‍ടിസി വാഹനത്തിന്റെ ഫിറ്റ്നെസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നീ... Read more »

ജീവനം 2023 -പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലോക ജലദിനത്തോട് അനുബന്ധിച്ച് തയാറാക്കിയ ജീവനം 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ നിര്‍വഹിച്ചു.   തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ കോളജ് വിഭാര്‍ഥികള്‍ക്കായി ബ്ലോക് തലത്തിലും,... Read more »

സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയില്‍   ഉജ്വല സ്വീകരണം

    konnivartha.com : സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം. ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനസഞ്ചയം ഒഴുകിയെത്തി .ജാഥാ ക്യാപ്റ്റനെ റിപ്പബ്ളിക്കൻ സ്കൂളിനു സമീപത്തു നിന്ന് തുറന്ന... Read more »

ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം

  ജയ് ചന്ദ്രൻ ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ആഘോഷിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. അമ്മേ നാരായണ, ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ... Read more »

റബ്ബർ കൃഷിയെ കുറിച്ചുള്ള ധവള പത്രം തയ്യാറാക്കും : സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി

  കേരളത്തിന്റെ പ്രാദേശിക ഉത്പന്നമായ റബ്ബറിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെവിടേയും റബ്ബർ കൃഷി ചെയ്യുന്നതിനുമുള്ള ധവള പത്രം സി എസ് ഐ ആർ – എൻ ഐ ഐ എസ് ടി (നിസ്റ്റ് ) തിരുവനന്തപുരം കേന്ദ്രം തയ്യാറാക്കുമെന്ന് സി എസ് ഐ ആർ... Read more »

കോന്നി ഇളകൊള്ളൂര്‍ അപകടം: ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  konnivartha.com : കോന്നി ഇളകൊള്ളൂര്‍ ഓര്‍ത്തഡോക്‌സ് പളളിക്ക് സമീപം അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെയും സൈലോ കാറിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍.ടി.ഓ എ.കെ. ദിലു അറിയിച്ചു. ബസിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. 11 ന് ഉച്ചയ്ക്ക് 1.47 നാണ് പത്തനംതിട്ടയില്‍ നിന്ന്... Read more »

ചൂട് കൂടുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണം : ഡിഎംഒ

ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം,... Read more »

നോക്കിയ സി12 അവതരിപ്പിച്ചു

konnivartha.com /കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8എംപി മുന്‍ ക്യാമറ, 5എംപി പിന്‍ ക്യാമറയില്‍ നൈറ്റ്,... Read more »

ജില്ലാതല ജെന്‍ഡര്‍ റിസോഴ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പറും ജെന്‍ഡര്‍ റിസോഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സാറാതോമസ് അധ്യക്ഷത വഹിച്ചു.   തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ റിസോഴ് സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്ന... Read more »

സീതത്തോട്ടില്‍ പന്നിപ്പനി: പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം

സീതത്തോട്ടില്‍ പന്നിപ്പനി: പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം konnivartha.com : രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. കടകളില്‍... Read more »
error: Content is protected !!