നോക്കിയ സി12 അവതരിപ്പിച്ചു

konnivartha.com /കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8എംപി മുന്‍ ക്യാമറ, 5എംപി പിന്‍ ക്യാമറയില്‍ നൈറ്റ്,... Read more »

ജില്ലാതല ജെന്‍ഡര്‍ റിസോഴ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പറും ജെന്‍ഡര്‍ റിസോഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സാറാതോമസ് അധ്യക്ഷത വഹിച്ചു.   തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ റിസോഴ് സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്ന... Read more »

സീതത്തോട്ടില്‍ പന്നിപ്പനി: പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം

സീതത്തോട്ടില്‍ പന്നിപ്പനി: പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം konnivartha.com : രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. കടകളില്‍... Read more »

കൊച്ചു പമ്പ ഡാം തുറക്കും(മാര്‍ച്ച് 14 മുതല്‍ മാര്‍ച്ച് 19 വരെ)

  ശബരിമല മീന മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ വിയറില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക്... Read more »

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍... Read more »

പത്തനംതിട്ട ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം മികച്ചരീതിയില്‍: ജില്ലാ കളക്ടര്‍

  ജില്ലയിലെ പൊതുവിതരണ സംവിധാനം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ എന്‍എഫ്എസ്എ ഗോഡൗണുമായി ബന്ധപ്പട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.... Read more »

മഞ്ഞിനിക്കര കോയിക്കല്‍ കോളനിയില്‍ മണ്ണു സംരക്ഷണ പദ്ധതി പ്രവര്‍ത്തികള്‍ക്ക് തുടക്കമായി

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന മഞ്ഞിനിക്കര കോയിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍... Read more »

കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു

  konnivartha.com : കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ  സംഗമം നടന്നു .കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഹാളിൽ വച്ച് ഗ്രൂപ്പിന്‍റെ പ്രസിഡന്റ് ഷാലു തോമസിന്‍റെ അധ്യക്ഷതയിൽ ജീവകാരുണ്യപ്രവർത്തകൻ ഫാ : ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു . കെ കെ എഫ് സെക്രട്ടറി... Read more »

ഓസ്‌കർ: മികച്ച നടൻ ബ്രെണ്ടൻ ഫേസർ, നടി മിഷെൽ യോ

  മികച്ച നടനുള്ള 95ആം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‌ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ്... Read more »

ബ്രഹ്‌മപുരം : തീയും പുകയും ഏറെക്കുറെ നിയന്ത്രണ വിധേയമായി : എറണാകുളം ജില്ലാ കളക്ടർ

  ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും... Read more »
error: Content is protected !!