Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

തിരുവനന്തപുരം 08 മാർച്ച് 2023 കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സംയുക്തമായി രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി വാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സമാപനപരിപാടിയിൽ സംസ്ഥാന... Read more »

വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ന്യൂഡൽഹി മാര്‍ച്ച് 08, 2023 അസമിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ശ്രീ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു: “ശ്രീ... Read more »

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ ഡോ. എന്‍. ശ്രീവൃന്ദ നായരെയും കായികമേഖലയിലെ ശ്രുതി പവനനെയും സ്തുത്യര്‍ഹ സേവനത്തിന് ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിയ ഹന്‍ഷി ആര്‍ ഗോപകുമാര്‍, എം. അജിത്കുമാര്‍... Read more »

പത്തനംതിട്ട : അടൂർ മാരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടി അടൂർ പോലീസ്. വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒടുവിലെ അംഗത്തെയും പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ്... Read more »

കോന്നി അരുവാപ്പുലം വെമ്മേലി തടത്തിൽ കോൺഗ്രസ് നേതാവ് വി എം ചെറിയാൻ(77) നിര്യാതനായി. പത്തനംതിട്ട ഡി സി സി മെമ്പര്‍ , സാമൂഹിക സാംസ്ക്കാരിക ഇടങ്ങളിലും റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു . സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണികുട്ടി,... Read more »

konnivartha.com : സാർവ്വദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് വർക്കിംഗ് വിമൻസ് (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റാഫിസിന് സമീപം മധുര പലഹാരം വിതരണം ചെയ്തു കൊണ്ട് ” മധുരം മനോഹരം” വനിതാദിന ആഘോഷം വർക്കിംഗ് വിമൺസ് ജില്ലാ കൺവീനർ... Read more »

നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ 2022-23 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി ഒരു മാസത്തെ ക്രാഷ് കോഴ്‌സില്‍ പങ്കെടുത്ത് പരീക്ഷ എഴുതുന്നതിന് ആഗ്രഹിക്കുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ്... Read more »

ആറന്മുള ഗ്രാമപഞ്ചായത്തിലെ എഎംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹരിത വിദ്യാലയമായി നവ കേരള മിഷന്‍ പ്രഖ്യാപിച്ചു. ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി നിര്‍വഹിച്ചു. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, കൃഷികള്‍ എന്നിവ ഉള്ളതിനാല്‍... Read more »

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ വനിതാ ജീവനക്കാര്‍ക്കായി ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിച്ചു. വിവകേരളം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശോധനയും, സിഗ്നേച്ചര്‍ കാമ്പയിനും ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ... Read more »

konnivartha.com : ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പിടുത്തത്തെ തുടർന്ന് കൊച്ചി നഗരം ഗ്യാസ് ചേമ്പറായി മാറിയെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവത്തോടെ വിലയിരുത്തണം. കേരളത്തിലെ മഹാ നഗരങ്ങളും കൊച്ചു പട്ടണങ്ങളുമെല്ലാം മാലിന്യ ഭീഷണിയുടെ കരിനിഴലിലാണ്. ചരിത്ര നഗരമായ കോഴിക്കോട്, മാലിന്യ... Read more »