ഫ്രഞ്ച് നാവികസേന കപ്പലുകളുടെ കൊച്ചി സന്ദർശനം തുടങ്ങി

  ഫ്രഞ്ച് നാവികസേനയുടെ കപ്പലായ ‘FS Dixmude’ എന്ന ആംഫീബിയസ് ഹെലികോപ്റ്റർ വാഹിനിയും ‘La Fayette’ ഫ്രിഗേറ്റും 2023 മാർച്ച് 06 മുതൽ 10 വരെ ‘Jeanne d’Arc’-ൻറ്റെ പ്രദക്ഷിണ ദൗത്യത്തിന്റെ ഭാഗമായി കൊച്ചി സന്ദർശിക്കുന്നു. റിയർ അഡ്മിറൽ ഇമ്മാനുവൽ സ്‌ലാർസ് (ALINDIEN), ക്യാപ്റ്റൻ... Read more »

5 കളക്ടര്‍മാര്‍ക്ക് മാറ്റം: രേണുരാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് തട്ടി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. നിലവിലുള്ള... Read more »

മെഘാ ട്രോപിക്‌സ് ഉപഗ്രഹം വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി: ഐഎസ്ആര്‍ഒ

  ഒരു ദശാബ്ദക്കാലത്തെ സേവനത്തിനൊടുവില്‍ പ്രവര്‍ത്തനരഹിതമായ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്‌സ്-1 വിജയകരമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി. ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചു.ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ടാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചത്.   2022 ഓഗസ്റ്റ് മുതല്‍ ഉപഗ്രഹത്തിന്റെ ഭ്രമണ... Read more »

ഉല്ലാസ യാത്രികരായി കോന്നിയില്‍ എത്തുന്നവര്‍ നദികളില്‍ ഇറങ്ങുന്നത് സൂക്ഷിക്കുക

  konnivartha.com : അന്യ ജില്ലകളില്‍ നിന്നും കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വിനോദത്തിന് വേണ്ടി അച്ചന്‍ കോവില്‍ നദിയിലും കല്ലാറിലും ഇറങ്ങി കുളിക്കുന്നത് ഏറെ അപകടം ക്ഷണിച്ചു വരുത്തും . നീന്തല്‍ പോലും അറിയാത്ത ആളുകള്‍ ആണ് ഇരു നദികളിലും ഇറങ്ങി കുളിക്കുന്നത്... Read more »

മോതിരം വാങ്ങാന്‍ വന്ന് ജൂവലറിയില്‍ നിന്ന് നെക്‌ലേസും എടുത്ത് ഓടിയ മോഷ്ടാവ് പിടിയില്‍

  konnivartha.com : പത്തനംതിട്ട : മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്ന മോഷ്ടാവിനെ അടൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി.   കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ ശശിധരന്റെ മകൻ 32 വയസുള്ള അഭിലാഷാ(32)ണ്... Read more »

മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു

  മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു. ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൊൻറാഡ് സാംഗ്മയും, കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും ദൈവനാമത്തിൽ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപിനദ്ദ തുടങ്ങിയവർ രണ്ടിടത്തും എത്തി . തുടർച്ചയായി രണ്ടാം... Read more »

സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി  ഡോ. ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റു

konnivartha.com : സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റു.  നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടർന്നാണ്  സപ്ലൈകോ  ജനറൽ മാനേജർ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/03/2023)

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തു  ന്യൂഡൽഹി: 07 മാർച്ച് 2023 ‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി... Read more »

ആംബുലൻസ് അടിച്ചുതകർത്ത പഞ്ചായത്ത് ജീവനക്കാരായ പ്രതികൾ പിടിയിൽ

  konnivartha.com/പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കമ്പുകൊണ്ട് അടിച്ചുതകർത്ത കേസിൽ പഞ്ചായത്ത് ജീവനക്കാരായ രണ്ടു പേർ പിടിയിൽ. വടശ്ശേരിക്കര ബംഗ്ലാകടവ് മധുമല വീട്ടിൽ ശിവരാമൻ നായരുടെ മകൻ ഗോപിനാഥൻ (62), വടശ്ശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ മകൻ... Read more »

കാര്‍ഷിക മേഖലയെ സമ്പന്നമാക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണം: ഡെപ്യൂട്ടി സ്പീക്കര്‍

കാര്‍ഷിക മേഖലയെ സമ്പുഷ്ടപ്പെടുത്താനും കാര്‍ഷിക രംഗത്ത് നവീനമായ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയുന്ന തരത്തിലേക്ക് കാര്‍ഷിക മേഖലയെ മാറ്റിയെടുക്കുന്നതിനും ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മാര്‍ത്തോമാ യൂത്ത്... Read more »
error: Content is protected !!