കുടിവെള്ള വിതരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

  konnivartha.com : ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളില്‍/ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണം. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ജിപിഎസ് ട്രാക്കിംഗ് അടിസ്ഥാനമാക്കിയുള്ള മോണിട്ടറിംഗ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ നടത്തണം. കുടിവെള്ളക്ഷാമം രൂക്ഷമായ... Read more »

പത്തനംതിട്ട : ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/03/2023)

എസ്റ്റി പ്രൊമോട്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് ഒന്‍പതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന്  അട്ടത്തോട് പടിഞ്ഞാറേക്കര, കിഴക്കേക്കര എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും  എസ്റ്റി പ്രൊമോട്ടര്‍മാരെ  നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച്... Read more »

ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയിലെ വൈദ്യതീകരണം ഈമാസം 31 ന് അകം പൂര്‍ത്തിയാക്കാന്‍ നടപടി : ജില്ലാ കളക്ടര്‍

  ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ ഈ മാസം 31 ന് അകം വൈദ്യതീകരണം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും മാര്‍ച്ച് 31 ന് അകം വൈദ്യുതി... Read more »

നോര്‍ക്ക – സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

konnivartha.com : നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (എംഒഎച്ച്) സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവര്‍ത്തി പരിചയം ആവശ്യമില്ല.... Read more »

ലഹരിയുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ വീഴരുത്: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

  കുട്ടികളുടെ ബുദ്ധിയെയും സര്‍ഗശേഷിയെയും തകര്‍ത്ത് കളയുന്ന ലഹരിയുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കായിക ലഹരിയിലേക്ക് അവരെ നയിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായുള്ള ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. എച്ച്എസ്എസില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ താപനില 40 കടന്നു:ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില

  konnivartha.com : ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം – 40.5, വെങ്കുറിഞ്ഞി – 39.7, ഉളനാട് – 39.5, സീതത്തോട് –... Read more »

തണ്ണിത്തോട്  മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു

  konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത്   ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി... Read more »

ആറ്റുകാൽ പൊങ്കാല: ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല ഇന്ന് : അടുപ്പുവെട്ട് പൊങ്കാല രാവിലെ 10.30-ന് പൊങ്കാലനിവേദ്യം ഉച്ചയ്ക്ക് 2.30-ന്   സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം . ഇവിടത്തെ പ്രധാന ഉത്സവമായി കരുതപ്പെടുന്നത് പൊങ്കാല മഹോത്സവമാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ്... Read more »

ആശുപത്രി ജീവനക്കാരെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിനെതിരെ കേസെടുത്തു

    konnivartha.com : ആശുപത്രി ജീവനക്കാരെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിനെതിരെ കേസെടുത്തു. റാന്നി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്സുകളെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിന് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ റാന്നി പോലീസ് ആണ് കേസെടുത്തത്. ഈ കഴിഞ്ഞ മാസം... Read more »

ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ പുറപ്പെടുവിക്കാൻ പ്രധാനമന്ത്രി ദേശീയ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടു

വരുന്ന വേനൽക്കാലത്തെ ചൂട് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കാലവർഷ പ്രവചനം, റാബി വിളകളിലുണ്ടാകുന്ന സ്വാധീനം, മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ തയ്യാറെടുപ്പ്, ചൂടുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ലഘൂകരണ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു വിവിധ പങ്കാളികൾക്കായി പ്രത്യേക ബോധവൽക്കരണ... Read more »
error: Content is protected !!