Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പത്തനാപുരം-കോന്നി-പത്തനംതിട്ട – റാന്നി – എരുമേലി – തൊടുപുഴ – കോഴിക്കോട് – മൈസൂർ വഴി ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. തിങ്കൾ (06/03/2023) മുതൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് ആരംഭിക്കുന്നു കൊട്ടാരക്കര... Read more »

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് പരിസരത്ത് പോലീസിന്റെ വന്‍ ലഹരി മരുന്ന് വേട്ട. ഒരു ലക്ഷത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇതിന് ഒരു കോടിയിലധികം വില വരും. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും... Read more »

konnivartha.com : പ്രമാടം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ നവനിത്ത് എൻ ന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കോന്നി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം പഞ്ചായത്ത് പ്രസിഡന്റെ എൻ നവനിത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമ... Read more »

ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. 350 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 28 കമ്പനികള്‍ നേരിട്ടും 17 കമ്പനികള്‍ ഓണ്‍ലൈനായും ഇന്റര്‍വ്യു നടത്തി.... Read more »

വിമുക്തി മിഷന്‍; ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും മാര്‍ച്ച് 7 ന് കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 362300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ.എച്ച്എസ്എസ്ന് ലഭിക്കും . മാര്‍ച്ച് ഏഴിന്... Read more »

സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ സമയബന്ധിതവും സുതാര്യവുമായി പൂര്‍ത്തീകരിക്കുന്നതിനുളള കാര്യക്ഷമമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു പറഞ്ഞു. ഡിജിറ്റല്‍ സര്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വെയും... Read more »

konnivartha.com : ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം... Read more »

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ജല ബജറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചു.ജില്ലയില്‍... Read more »

ജങ്ക് ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക പൊണ്ണതടി ദിനവുമായി ബന്ധപെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയുടെയും എന്‍ സി ഡി ന്യൂട്രിഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്തി ആന്റ് ന്യൂട്രിഷസ്സ് ഫുഡ് കോമ്പറ്റിഷന്‍, എക്‌സിബിഷന്‍ എന്നിവ... Read more »