വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ അവാർഡിനർഹമായി. എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ... Read more »

കോന്നി വെട്ടൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കാലടിയിൽ ഇറക്കി വിട്ടു 

    Konnivartha. Com :മലയാലപ്പുഴ വെട്ടൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പുലര്‍ച്ചെയോടെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു. പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിനെ തിരികെ കൊണ്ടുവരാന്‍ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസില്‍... Read more »

സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്ക് പോകാന്‍ അനധികൃത മണലൂറ്റുകാരനെ ഊറ്റാന്‍ നോക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.എം

മണലുവാരലുകാരനെ ഭീഷണിപ്പെടുത്തിയ ലോക്കല്‍ സഖാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു കോഴഞ്ചേരി തോട്ടപ്പുഴശേരി ലോക്കല്‍ കമ്മറ്റിയംഗവും കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് കമ്മറ്റിയംഗവുമായ അരുണ്‍ മാത്യുവിനെയാണ് വ്യാഴാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം സസ്‌പെന്‍ഡ് ചെയ്തത്. പമ്പ ആറ്റില്‍ നിന്നും  അനധികൃതമായി മണല്‍ വാരുന്നയാളെ വിളിച്ച്‌ 15,000... Read more »

നിരവധി തൊഴില്‍ അവസരം ( 02/03/2023)

ഫാർമസിസ്റ്റ് ഒഴിവ്         തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ  സ്വീകരിക്കും. വിശദ വിവരങ്ങൾ www.rcctvm.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചു കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ... Read more »

വീട്ടമ്മയുടെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

  പത്തനംതിട്ട :വസ്തുവിലെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന്, വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടൂർ ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത കൊല്ലപ്പെട്ട കേസിൽ, കുറുമ്പകര ശ്യാം രാജഭവനിൽ രാജൻ മകൻ ശ്യാംരാജ് (35 ) ആണ്... Read more »

വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

  konnivartha.com : വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.   യോഗ്യത ജിഎന്‍എം/ ബിഎസ് സി നഴ്സിംഗ് ഡിഗ്രി, കെഎന്‍സി രജിസ്ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കും.   താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിനുള്ളില്‍... Read more »

അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണം : കിഫ അരുവാപ്പുലം എല്‍ എല്‍ സി

    konnivartha.com : ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ( കിഫ ) അരുവാപ്പുലം LLC യുടെ നേതൃത്വത്തിൽ കൊക്കാത്തോട്ടിൽ ‘ കർഷക അവകാശ പ്രഖ്യാപന സദസ്സ്... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/03/2023)

സിഎഫ്ആര്‍ഡി ബിരുദദാന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ അതിഥി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി ) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍( സിഎഫ്റ്റി-കെ) ബിഎസ്എസി, എംഎസ്സി വിദ്യാര്‍ഥികളുടെ ബിരുദദാന... Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് ചേരും

  കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു. Read more »

തൊഴിലരങ്ങത്തേക്ക്: ജില്ലാതല വനിത തൊഴില്‍ മേള മാര്‍ച്ച് നാലിന്

  ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ഐ സി റ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 9.30ന് റാന്നി സെന്റ് തോമസ്... Read more »
error: Content is protected !!