ഇലന്തൂര്‍ പഞ്ചായത്തില്‍ അതിദാരിദ്ര്യ ഭവനനിര്‍മാണവും ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനവും

    ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍. വിനീത എന്ന ഗുണഭോക്താവിന് വീടിന്റെ ആദ്യഗഡു വിതരണവും ഗ്രാമപഞ്ചായത്തിലെ 30 വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.   ശാരീരിക അവശതകള്‍ ബാധിച്ച സമൂഹത്തിലെ കുടുംബങ്ങളെ... Read more »

കോന്നി വെട്ടൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

  konnivartha.com :കട്ട നിര്‍മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ബഹളം കേട്ട് നാട്ടുകാര്‍ ഇന്നോവയെ പിന്തുടര്‍ന്നു. കല്ലേറില്‍ ഇന്നോവയുടെ പിന്നിലെ ചില്ലു തകര്‍ന്നു. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമെന്റ് കട്ട... Read more »

കോന്നി സിഎഫ്ആര്‍ഡി ബിരുദദാന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ അതിഥി

  konnivartha.com : ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി ) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍( സിഎഫ്റ്റി-കെ) ബിഎസ്എസി, എംഎസ്സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ കാര്യ... Read more »

ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച; മേഘാലയയിൽ എൻപിപി

  ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയിൽ നാല് സീറ്റ് നേടിയ ബിജെപി എൻപിപിക്കൊപ്പം  സർക്കാരിന്റെ ഭാഗമാകും ത്രിപുരയിൽ 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോൺഗ്രസ് സഖ്യം 13 സീറ്റിൽ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്... Read more »

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ:  സോഷ്യൽ മീഡിയയിൽ പതിനഞ്ച് മില്യൻ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രകാരനായി ജിതേഷ്ജി konnivartha.com : ബ്രഹ്‌മാണ്ഡ സിനിമകൾക്കും ഇന്റർനാഷണൽ ഹിറ്റ്‌ മ്യൂസിക് ആൽബങ്ങൾക്കും ഫുട്ബോൾ ഇതിഹാസ താരങ്ങൾക്കുമൊക്ക കിട്ടുന്ന വരവേൽപ്പാണ് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ... Read more »

ഖേലോ ഇന്ത്യ വനിത സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

  ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇനങ്ങൾ തിരുവനന്തപുരം കാര്യവട്ടം സായി എൽ എൻ സി പി ഇയിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി സൈക്ലിംഗ് വെലോഡ്റോമിൽ ഉദ്ഘാടനം നിർവഹിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി... Read more »

അപേക്ഷ ക്ഷണിച്ചു

  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന് ജില്ലകൾ തോറും യുവ സംവാദം സംഘടിപ്പിക്കുന്നു.   2023 ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ സാമൂഹിക സന്നദ്ധ... Read more »

കൃത്രിമ തിരക്കുണ്ടാക്കി കവര്‍ച്ച: കുടുംബസമേതം പിടിയില്‍

  കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍.   തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി... Read more »

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ പിടിയിൽ

  കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. ഡോക്ടർമാർ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീട്ടിൽ വച്ചാണ്... Read more »

പഞ്ചദിന ധന്വന്തരിയാഗം പാലക്കാട്‌ ഏപ്രിൽ 5 മുതൽ 9 വരെ

  പാലക്കാട്‌ :ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരിയാരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ 9 വരെ നടക്കും. യാഗത്തിന്റെ സ്വാഗത സംഘം രൂപീകരണം മാർച്ച്‌ 5 ന്... Read more »
error: Content is protected !!