ഓ ഐ ഓ പി മൂവ്‌മെന്റ് കുവൈറ്റ്: പൊതുസമ്മേളനം നടത്തി

    konnivartha.com/കുവൈറ്റ്:ഓ ഐ ഓ പി മൂവ്‌മെന്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിൻന്താസ് പാർക്കിൽ വെച്ച് കൂടിയ പൊതുസമ്മേളനം നാഷണൽ കമ്മിറ്റി സെക്രട്ടറി സൂരജ് സ്വാഗതം ചെയ്തു . ഓവർസീസ് സെക്രട്ടറി ഷാജി വർഗീസ് ഉൽഘാടനം ചെയ്തു . 2022 ലെ ഫൗണ്ടേഷൻഡേ... Read more »

ഉദ്ഘാടനം നിര്‍വഹിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്ക് പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സലിംഗ്, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എന്നീ പദ്ധതികളുടെ ഉദ്ഘാടനംകോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു.പരിപാടിയില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന... Read more »

കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടി:പിണറായി വിജയൻ

  പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും... Read more »

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല പരിശീലനം

കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യം ലഭ്യമാണ്. +2, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 50 മണിക്കൂർ ദൈർഘ്യമുള്ള... Read more »

കാട്ടുതീ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

    സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. സർക്കിൾ... Read more »

ഇസ്രായേല്‍ പോലീസ് “കര്‍ഷകനെ കണ്ടെത്തി ” ബിജു കുര്യനെ കേരളത്തിലേക്ക് പായ്ക്ക് ചെയ്തു

  സംസ്ഥാന സര്‍ക്കാരിന്‍റെ സംഘത്തിനൊപ്പം കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കേരളത്തിലെത്തും.ഇന്ത്യന്‍ എംബസി വഴി നടത്തിയ  ഇടപെടല്‍ മൂലം  ഇസ്രായേല്‍ പോലീസാണ് ബിജു കുര്യനെ തിരിച്ചയച്ചത് വിസ കാലാവധി ഉള്ളതിനാല്‍ നിയമപരമായി... Read more »

ആറ്റുകാൽ പൊങ്കാലക്ക് ഒരുക്കങ്ങൾ പൂർത്തിയായി

* പൊങ്കാലയുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ... Read more »

കെ.എം.പി.യു അർദ്ധ വാർഷിക സമ്മേളനം നാളെ നടക്കും

  konnivartha.com / തിരുവനന്തപുരം: കേരള മീഡിയാ പേഴ്‌സൺസ് യൂണിയൻ സംസ്ഥാന അർദ്ധ വാർഷിക സമ്മേളനം തൈയ്ക്കാട് പി.ഡബ്ല്യൂ ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു ,അഹമ്മദ് ദേവർ കോവിൽ , ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.... Read more »

വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

  ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുന്നന്താനം വള്ളമല കാലായില്‍ അഭിലാഷ് കുമാര്‍ (39)ആണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായി അനീഷ് ഒളിവിലാണ്. ഇരുവരും കുന്നന്താനം... Read more »

അടൂരിന്‍റെ  കാലാവസ്ഥാ പ്രവചനം ഇനി വിദ്യാര്‍ഥികള്‍ നടത്തും

konnivartha.com : സമഗ്രശിക്ഷാ കേരളയുടെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ പ്രവര്‍ത്തനസജ്ജമായ കാലാവസ്ഥാനിലയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നാടിന് സമര്‍പ്പിച്ചു. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍... Read more »
error: Content is protected !!