കൃഷിവകുപ്പ്‌ നടത്തുന്ന വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചറലിന്റെ ( വൈഗ)ആറാം പതിപ്പിന്‌ 25 ന്‌ തുടക്കം

കൃഷിവകുപ്പ്‌ നടത്തുന്ന വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചറലിന്റെ ( വൈഗ)ആറാം പതിപ്പിന്‌ 25 ന്‌ തുടക്കം. പുത്തരിക്കണ്ടത്ത്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സര്‍ക്കാര്‍ ഫാമുകളിലെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നതിനായുള്ള കേരൾ അഗ്രോയുടെ ലോഗോ... Read more »

വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക

          സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ... Read more »

പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഡീലക്സ് സര്‍വീസ് ശനിയാഴ്ച പുനരാരംഭിക്കും

  പത്തനംതിട്ടയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് പുനരാരംഭിക്കുന്നതിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച വൈകുന്നേരം ആറിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍വഹിക്കും. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ... Read more »

കാപ്പാ പ്രതിയുടെ മാതാവിന്‍റെ കൊലപാതകം : പ്രതികൾ അറസ്റ്റിൽ

  പത്തനംതിട്ട : കാപ്പാ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള മുൻവിരോധം നിമിത്തം രാത്രിവീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽഇവരുടെ മാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത്പ്രതികൾ അറസ്റ്റിൽ. ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാതെ(64)യാണ് കഴിഞ്ഞഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.... Read more »

കോന്നിയിൽ മഹാ സെമിനാർ

  KONNIVARTHA.COM : കോന്നി ഹൈന്ദവ സേവാ സമിതിയും കോട്ടയം വിൻ വേൾഡ് സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി SSLC/+2/Degree പാസ്സായവർക്കായി കോന്നി മഠത്തിൽകാവ് ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ വച്ച് 2023 മാർച്ച് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് മഹാ സെമിനാർ നടത്തപ്പെടുന്നു.... Read more »

ആവണിപ്പാറ ഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗം ചേർന്നു

  KONNIVARTHA.COM : അരുവാപ്പുലംഗ്രാമപഞ്ചായത്ത് വാർഡ് കല്ലേലിതോട്ടം ആവണിപ്പാറഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗംചേർന്നു.36കുടുംബങ്ങൾ ആണ് ചേര്‍ന്നത്‌   വാർഡ്മെമ്പർ പി. സിന്ധു അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ ചെയർമാൻ വി. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. വനാവകാശനിയമത്തെക്കുറിച്ചു വനം ഓഫീസർ വിനോദ് വിശദീകരണം നൽകിഎസ് റ്റി പ്രമോട്ടർവിനോദ് സ്വാഗതം... Read more »

ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്

          ഇന്ത്യ ജി-20 അധ്യക്ഷ പദവി വഹിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ പരിപാടികളിലും റിപ്പോർട്ടുകളിലും ജി-20യുടെ ലോഗോയും തീമും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ... Read more »

ഡോ. കെ.ജെ. റീന ആരോഗ്യ വകുപ്പ് ഡയറക്ടർ

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ്... Read more »

ജീവനക്കാരുടെ അപകടമരണ പരിരക്ഷ 15 ലക്ഷമാക്കി വർദ്ധിപ്പിച്ചു

konnivartha.com : സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളജ് സാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക്... Read more »

തൊഴിലരങ്ങത്തേക്ക് – ജില്ലാതല വനിത തൊഴില്‍ മേള

  konnivartha.com :  കേരള നോളേഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി മാര്‍ച്ച് നാലിന് റാന്നി സെന്റ് തോമസ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.  കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം... Read more »
error: Content is protected !!