Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നിന് 18 നും 29 നും മധ്യേ പ്രായമുള്ള പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത :... Read more »

ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈദ്യുത മേഖലയിലെ വികസനവും, അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ... Read more »

konnivartha.com : ഗ്രാമീണ വികസനത്തിനും ദരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി 2005 -ൽ ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള യു പിഎ ഗവൺമെന്റ് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചു... Read more »

കോന്നി പഞ്ചായത്തിൽ മുൻ സെക്രട്ടറിയുടെ അറിവോടെ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി.പഞ്ചായത്ത് ഭരണ സമിതി ജനറൽ കമ്മറ്റി തീരുമാനം ഇല്ലാതെ എടുത്ത എല്ലാ വികസന പ്രവർത്തനങ്ങളിലും ക്രമക്കേടുകൾ ഉണ്ടെന്നു ഓഡിറ്റ് വിഭാഗം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇതോടെ പഞ്ചായത്തിൽ... Read more »

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനേത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ... Read more »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ ഒരു ഏജന്റിന്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകള്‍ക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലന്‍സ് സംഘത്തിന്റെ പരിശോധിയില്‍ തെളിഞ്ഞത് കരള്‍... Read more »

പ്രീ പ്രൈമറികള്‍ വിദ്യാഭ്യാസത്തിന്റെ നെടുംതൂണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍ പ്രീ പ്രൈമറികളാണ് വിദ്യാഭ്യാസത്തിന്റെ നെടുംതൂണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുട്ടികളുടെ പിഞ്ചു മനസിലേക്ക് സ്വപ്നങ്ങളും ഒപ്പം അറിവുകളും ആലേഖനം ചെയ്യപ്പെടുന്നതും പ്രീ പ്രൈമറികളില്‍ നിന്നാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പ്രീ പ്രൈമറി... Read more »

റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന് വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റവന്യു... Read more »

സിപിഐ (എം) നടത്തുന്നത് യഥാർത്ഥ്യത്തിൽ ജനവിരുദ്ധ – പ്രതികാര യാത്രയായി മാറിയെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി) ജില്ലാ നേതൃയോഗം അഭിപ്രായപെട്ടു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിക്ഷേധിക്കുന്നവർക്കെതിരെ പ്രതികാരം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന പ്രസിഡണ്ട് സലീം പി. മാത്യു യോഗം ഉദ്ഘാടനം... Read more »

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു... Read more »