പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/02/2023)

ഇ-ലേലം മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ്... Read more »

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് (41)അന്തരിച്ചു

    കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.... Read more »

അടൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

  അടൂര്‍ ചാങ്കൂരിരിലെ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുജാതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാദിമംഗലം സ്വദേശി അനീഷാണ് പോലീസ് പിടിയിലായത്. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശിയാണ് അനീഷ് (32)വീട് കയറി ആക്രമിച്ച സംഭവത്തില്‍ അനീഷടക്കം 12 പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ്... Read more »

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ അനുമതി

ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി... Read more »

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

  മഞ്ജു പ്രസന്നൻ പിള്ള കേരള തപാൽ സർക്കിളിന്‍റെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ചുമതലയേറ്റു. 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ് ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിൽ... Read more »

ഇത് കേരളം ആണ് : ജനത്തെ വഴി നടക്കാന്‍ അനുവദിക്കുക : മുഖ്യമന്ത്രി ജനതയുടെ ദാസന്‍ മാത്രമാണ്

  ജനം പ്രതികരിക്കും . അത് ജനകീയ നന്മ കാംഷിച്ചു ആണ് . ഭരിക്കുന്ന സര്‍ക്കാരെ നിങ്ങള്‍ അറിയുക നിങ്ങള്‍ ജനതയുടെ ദാസന്മാര്‍ ആണ് .അല്ലാതെ രാജാവ് അല്ല .പിണറായി വിജയന്‍ എന്നൊരു കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി യാത്ര ഒരുക്കുവാന്‍ ജനതയുടെ നികുതി പണം... Read more »

പത്തനംതിട്ട ജില്ലാഅറിയിപ്പുകള്‍ ( 21/02/2023 )

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.  മാര്‍ച്ച് ആറു  മുതല്‍ 14  വരെ കളമശേരിയിലുള്ള... Read more »

ശുചിത്വം സംബന്ധിച്ച കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണം: മന്ത്രി വീണാ ജോര്‍ജ്  

ശുചിത്വം സംബന്ധിച്ച കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണം: മന്ത്രി വീണാ ജോര്‍ജ്   ശുചിത്വം സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍... Read more »

മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

  മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് രണ്ടു മുതല്‍ 12 വരെയാണ്. ഉത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് എല്ലാ... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് ബസ് സമർപ്പിച്ചു

  konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് അഡ്വ. കെ യു ജനിഷ് കുമാർ എം എൽ എയുടെ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് മെഡിക്കൽ കോളേജിന് സമർപ്പിച്ചു. 2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന... Read more »
error: Content is protected !!