Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത് കീഴ്‌ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.... Read more »

പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തി കടന്നെത്തുന്ന മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ കടത്തി വിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൃഗസംരക്ഷണ വകുപ്പിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌റിൽ നിന്നും 5700 രൂപ പിടികൂടി. കൈക്കൂലിയായി ലഭിച്ച പണമെന്നാണ്... Read more »

konnivartha.com : കോന്നി അരുവാപ്പുലം ഈറക്കുഴി മുരുപ്പില്‍ റബര്‍ തോട്ടത്തിന് തീപിടിച്ചു. ഏക്കര്‍ കണക്കിന് റബര്‍ ഇവിടെ ഉണ്ട് . അമിത ചൂട് മൂലമാണ് കരിയിലകള്‍ക്ക് തീപിടിച്ചത് . ഇവിടെയ്ക്ക് ഉള്ള റോഡ് വീതി ഇല്ലാത്തതിനാല്‍ വലിയ ഫയര്‍ ഫോഴ്സ് വാഹനത്തിനു കയറി... Read more »

konnivartha.com : കുംഭത്തിലെ ചൂട് കുറയ്ക്കാന്‍ എന്ന പോലെ വേനല്‍ മഴ പെയ്തിറങ്ങി .രാത്രിയില്‍ പെയ്ത മഴയ്ക്ക് വേനല്‍ ചൂടിനെ മായ്ക്കാന്‍ കഴിയില്ല . കഠിനമായ വേനല്‍ ആണ് അനുഭവപ്പെടുന്നത് . ഈ രാത്രിയില്‍ പെയ്ത മഴയ്ക്കും ഈ ചൂടിനെ തണുപ്പിക്കാന്‍ കഴിയില്ല... Read more »

konnivartha.com : പഴ വിപണിയിൽ ആഞ്ഞിലി ചക്ക അന്വേഷിച്ച് നിരവധി ആളുകള്‍ വരുന്നു . ആഞ്ഞിലി ചക്ക ഉണ്ടോ എന്നുള്ള അന്വേഷണം . എത്ര രൂപ മുടക്കിയാലും ആ രുചി അറിയണം എന്നൊരു വാശി . ഈ മരത്തെയും അതിലും ഉണ്ടാകുന്ന... Read more »

വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുൻ-പിൻ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും... Read more »

konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് ഉച്ചക്ക് 3 മണിക്ക് (21-02-2023) കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ... Read more »

കടപ്ര പഞ്ചായത്തിലെ പരുമലയില്‍ പമ്പ കരിമ്പ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ 10 ഏക്കര്‍ സ്ഥലത്ത് കരിമ്പ് കൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കൃഷി ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ട് മുമ്പ് പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറിയില്‍ പഞ്ചസാര ഉത്പാദനം... Read more »

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചു. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.റഷ്യ-യുക്രെൻ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദർശിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും... Read more »

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 01.01.2022 ന് മുന്‍പായി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് സജീവ അംഗത്വം നിലനിര്‍ത്തി വരുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുളള ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.... Read more »