ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന്

  konnivartha.com : കോന്നി ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന് നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരി, 5 : 15 ന് നിർമാല്യദർശനം, 5 : 30 ന് അഷ്ടാഭിഷേകം, 6 ന് ശംഖാഭിഷേകം, 6 : 15... Read more »

തീരശോഷണത്തെ ഗൗരവത്തോടെ കാണണം ; ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ 

തീര ശോഷണം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന പ്രതിസന്ധിയാണെന്ന്  ദേശിയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ ശ്രീ കുനാൽ സത്യാർഥി. തീര ശോഷണം മന്ദ ഗതിയിലാണെങ്കിലും അതിനെ ഗൗരവത്തോടെ കാണേണ്ടാതാണെന്നും അദ്ദേഹം പറഞ്ഞു .മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികൾ, മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ... Read more »

എ. എൻ.  ഗോപാലകൃഷ്ണന് (ശ്രുതിലയ )  ഇടിഞ്ഞകുഴിയപ്പൻ പുരസ്‌കാരം

കലാജീവിതത്തിൽ 35 വർഷം പിന്നിട്ട കലഞ്ഞൂരിന്‍റെ അതുല്യ കലാകാരൻ :എ. എൻ.  ഗോപാലകൃഷ്ണന് (ശ്രുതിലയ )  ഇടിഞ്ഞകുഴിയപ്പൻ പുരസ്‌കാരം konnivartha.com :  ഇടിഞ്ഞകുഴി മഹാവിഷ്ണു ക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  2023 ഫെബ്രുവരി 18 ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത ജ്യോതിഷ പണ്ഡിതനും,... Read more »

ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് ഫെബ്രുവരി 17 വൈകീട്ട് 6 മുതൽ പിറ്റേദിവസം വൈകീട്ട് 6 വരെ ട്രഷറി ഡാറ്റാബേസ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, ട്രഷറി ഡാറ്റാബേസുമായി ബന്ധിപ്പിച്ച ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ ട്രഷറി സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.... Read more »

ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍... Read more »

പട്ടികജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വികസന  വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന... Read more »

ഡിടിപിസിയുടെ പെരുന്തേനരുവി ടൂറിസം സമുച്ചയം പ്രവര്‍ത്തനം തുടങ്ങി

പത്തനംതിട്ട ഡിടിപിസിയുടെ പെരുന്തേനരുവിയിലെ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.   അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാര്‍ഡ് മെമ്പര്‍ സിറിയക് തോമസ്, ആലിച്ചന്‍... Read more »

മൂലൂര്‍ സ്മരണ കാലഘട്ടത്തിന്‍റെ വെളിച്ചം: മന്ത്രി വീണാ ജോര്‍ജ്

മൂലൂരിന്റെ ദീപ്തമായ സ്മരണ ഈ കാലഘട്ടത്തെ നയിക്കുന്ന വെളിച്ചമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ 154 -മത് ജയന്തി ആഘോഷവും ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ 34 -മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍... Read more »

കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഉപ്പേരി എലി കരണ്ടു

  konnivartha.com : കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഏത്തയ്ക്കാ ഉപ്പേരി എലി കരണ്ടു എന്ന് പരാതി .ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ക്കു പരാതി നല്‍കി . 31/01/2023 ല്‍ ഒരു കിലോ ഏത്തയ്ക്കാ ഉപ്പേരികോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക്... Read more »

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് കഴിയില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’... Read more »
error: Content is protected !!